wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Reading Day Malayalam

Total questions: 20

Worksheet time: 4mins

Name
Class
Date
1.

1. ആരുടെ ഓർമ്മക്കാണ് ജൂൺ 19 വായനദിനമായി ആചരിക്കുന്നത്?

a)

കുമാരനാശാൻ

b)

എഴുത്തച്ഛൻ

c)

പി. എൻ. പണിക്കർ

d)

എം. കെ. മേനോൻ

2.

2. സാഹിത്യ രംഗത്തു കേരള സർക്കാർ ഏർപ്പെടുത്തിയ ഏറ്റവും വലിയ അവാർഡ്?

a)

കേരള സാഹിത്യ അക്കാദമി അവാർഡ്

b)

എഴുത്തച്ഛൻ പുരസ്ക്കാരം

c)

വയലാർ അവാർഡ്

d)

മലയാളം പുരസ്ക്കാരം

3.

3.രണ്ടിടങ്ങഴി എന്ന പ്രശസ്ത നോവലിൻ്റെ രചയിതാവ് ?

a)

എം.ടി

b)

തകഴി '

c)

വയലാർ

d)

ഉറൂബ്

4.

4എഴുത്തച്ഛൻ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്?'

a)

മലപ്പുറം

b)

തൃശ്ശൂർ

c)

കോട്ടയം

d)

എറണാകുളം

5.

5. ഡാവിഞ്ചി കോഡ് എന്ന പ്രശസ്ത നോവലിൻ്റെ രചയിതാവ്?

a)

പൗലോ കൊയ്‌ലോ

b)

ലിയോ ടോൾസ്റ്റോയ്

c)

ആർ.'എൽ' സൈറ്റൻ

d)

ജയിൻ ഓസ്റ്റിൻ

6.

6.ജൂണ് 19 വായനാദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതൽ?

a)

1980

b)

1890

c)

1868

d)

1891

7.

7വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്?

a)

എം.കെ.മേനോൻ

b)

കുരീപ്പുഴ ശ്രീകുമാർ

c)

ബാലചന്ദ്രൻ ചുള്ളിക്കാട്

d)

ഉള്ളൂർ

8.

8.വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്?

a)

എം.കെ.മേനോൻ

b)

കുരീപ്പുഴ ശ്രീകുമാർ

c)

ബാലചന്ദ്രൻ ചുള്ളിക്കാട്

d)

ഉള്ളൂർ

9.

9.കേരളത്തിന്റെ ഭരണഭാഷ

a)

സംസ്‌കൃതം

b)

മലയാളം

c)

ഇംഗ്ലീഷ്

d)

ഹിന്ദി

10.

10.കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര്

a)

എഴുത്തച്ഛൻ

b)

പി. എൻ. പണിക്കർ

c)

ചെറുശ്ശേരി

d)

കുഞ്ഞി കുട്ടൻ നമ്പ്യാർ

11.

11. കേരളത്തിലെ ആദ്യ വായന ശാല ഏത്

a)

ഗ്രാമീണ വായനശാല

b)

മലയാളം വായനശാല

c)

ഗ്രാമ വായനശാല

d)

ദേശസേവിനിഗ്രാമീണ വായനശാല

12.

12. ദേശീയ വായനദിനം എന്ന്

a)

ജൂൺ 19

b)

ജൂൺ 20

c)

ജൂൺ 18

d)

ജൂൺ 29

13.

കൃഷ്ണഗാഥയുടെ രചയിതാവ് ആര്

a)

പൂനം നമ്പൂതിരി

b)

ചെറുശ്ശേരി

c)

വള്ളത്തോൾ

d)

കുമാരനാശാൻ

14.

മലയാളഭാഷയുടെ പിതാവ് ആര്

a)

കുഞ്ചൻ നമ്പ്യാർ

b)

എഴുത്തച്ഛൻ

c)

വള്ളത്തോൾ

d)

വയലാർ

15.

മലയാളത്തിലെ ആദ്യത്തെ നോവൽ ഏത്

a)

ഇന്ദുലേഖ

b)

കുന്ദലത

c)

അവകാശികൾ

d)

കയർ

16.

കേരള കലാ മണ്ഡലം സ്ഥാപിച്ചതാര്?

a)

വള്ളത്തോൾ

b)

ചെറുശ്ശേരി

c)

എഴുത്തച്ഛൻ

d)

നാരായണമേനോൻ

17.

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം ഏത്?

a)

തൃശൂർ

b)

കോട്ടയം

c)

കൊല്ലം

d)

പാലക്കാട്

18.

കേരള വ്യാസൻ എന്ന് അറിയപ്പെടുന്നത് ആര്?

a)

എം. കെ. മേനോൻ

b)

കൊടുങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

c)

നാലപ്പാട്ട് നാരായണമേനോൻ

19.

മലയാളത്തിലെ ശാകുന്തളം എന്നറിയപ്പെടുന്ന കൃതി

a)

നളചരിതം

b)

കുചേലവൃത്തം

c)

കൃഷ്ണഗാഥ

20.

പ്രകൃതിയുടെ കവഎന്നറിയപ്പെടുന്നതാരാണ്

a)

ഷേക്സ്പിയർ

b)

കെല്ലി

c)

കീറ്റ്സ്