Worksheetsവെള്ളച്ചാട്ടത്തിന്‍റെ ഇടിമുഴക്കം
Total questions: 24
Worksheet time: 12mins
വെള്ളച്ചാട്ടത്തിന്‍റെ ഇടിമുഴക്കം എന്ന പാഠഭാഗം ആരെഴുതിയതാണ്?
എസ്. കെ പൊറ്റെക്കാട്ട്
ജോര്‍ജ് ഓണക്കൂര്‍
സക്കറിയ
എം. പി വീരേന്ദ്രകുമാര്‍
വെള്ളച്ചാട്ടത്തിന്‍റെ ഇടിമുഴക്കം എന്ന പാഠഭാഗം ഏത് കൃതിയില്‍നിന്നെടുത്തിട്ടുള്ളതാണ്?
ഒരു ആഫ്രിക്കന്‍ യാത്ര
കാപ്പിരികളുടെ നാട്ടില്‍
ലണ്ടന്‍ യാത്ര
ഒലിവുമരങ്ങളുടെ നാട്ടില്‍
മലയാളത്തിലെ സഞ്ചാരസാഹിത്യകാരന്‍ എന്നറിയപ്പെടുന്നതാര്?
സക്കറിയ
എസ്. കെ പൊറ്റെക്കാട്ട്
ജോര്‍ജ് ഓണക്കൂര്‍
ഒ. എന്‍. വി
വിക്ടോറിയാവെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് ഏത് നദിയിലാണ്?
നൈല്‍
ഗംഗ
ആമസോണ്‍
സാംബസി
വെള്ളച്ചാട്ടം എത്ര താഴ്ചയിലേക്കാണ് വന്നു പതിക്കുന്നത്?
150 അടി
300 അടി
350 അടി
400അടി
വെള്ളച്ചാട്ടത്തിന് എത്ര വീതിയുണ്ട്?
1 കിലോമീറ്റര്‍
2 കിലോമീറ്റര്‍
1.5 കിലോമീറ്റര്‍
1.75 കിലോമീറ്റര്‍
ഒരു മിനിറ്റില്‍ താഴേക്കു പതിക്കുന്ന ജലത്തിന്‍റെ അളവെത്ര?
35 കോടി 75 ലക്ഷം ലിറ്റര്‍
35 കോടി 100 ലക്ഷംലിറ്റര്‍
35 കോടി 150 ലക്ഷംലിറ്റര്‍
35 കോടി 78 ലക്ഷംലിറ്റര്‍
വെള്ളച്ചാട്ടം പങ്കുവയ്ക്കുന്നത് എതെല്ലാം രാജ്യങ്ങള്‍ തമ്മിലാണ്?
ഇന്തയ - നേപ്പാള്‍
ബോഡ്സ്വാന -സാംബിയ
സിംബാബ് വേ- ബോഡ്സ്വാന
സിംബാബ് വേ- സാംബിയ
വിക്ടോറിയാ വെള്ളച്ചാട്ടം ലോകത്തിന് കാട്ടിക്കൊടുത്തതാര്?
ഡേവിഡ് ലിവിങ്സ്റ്റണ്‍
എസ്. കെ. പൊറ്റെക്കാട്ട്
വാഷ്ിങ്ടണ്‍
സക്കറിയ
ആരായിരുന്നു ലിവിങ്സ്റ്റണ്‍
കഥാകൃത്ത്
സാഹസിക സഞ്ചാരി
പൈലറ്റ്
കപ്പിത്താന്‍
സക്കറിയ ജനിച്ചത് എവിടെയാണ്?
കോട്ടയം
എറണാകുളം
പാലക്കാട്
കോഴിക്കോട്
സക്കറിയയുടെ ഭാസ്കരപ്പട്ടേലരും എന്‍റെ ജീവിതവും എന്ന നോവലെറ്റ് അടിസ്ഥാനമാക്കി അടൂര്‍ സംവിധാനം ചെയ്ത ചലച്ചിത്രം ഏത്?
നാലു പെണ്ണുങ്ങള്‍
വിധേയന്‍
എലിപ്പത്തായം
കൊടിയേറ്റം
തന്നിരിക്കുന്നവയില്‍ സക്കറിയയുടെ കൃതി അല്ലാത്തത് ഏത്?
സലാം അമേരിക്ക
ഇഷ്ടികയും ആശാരിയും
ഒലിവുമരങ്ങളുടെ നാട്ടില്‍
ആര്‍ക്കറിയാം
"അവിടെയെല്ലാം ഒന്നു ചുറ്റിനടന്നതുകൊണ്ട് വിക്ടോറിയാവെള്ളച്ചാട്ടത്തിന്‍റെ ഭാഷ നമുക്ക് ഗ്രഹിക്കുവാന്‍ കഴിയുമോ എന്നു സംശയമാണ്" ആരുടെ വാക്കുകള്‍?
സക്കറിയ
പൊറ്റെക്കാട്ട്
യാത്രക്കാര്‍
ഡ്രൈവര്‍
"അവിടെയെല്ലാം ഒന്നു ചുറ്റിനടന്നതുകൊണ്ട് വിക്ടോറിയാവെള്ളച്ചാട്ടത്തിന്‍റെ ഭാഷ നമുക്ക് ഗ്രഹിക്കുവാന്‍ കഴിയുമോ എന്നു സംശയമാണ്" ഇതില് നമുക്ക് എന്ന് പറഞ്ഞിരിക്കുന്നത് ആരെ ഉദ്ദേശിച്ചാണ്?
കുഴപ്പക്കാര്‍
വീട്ടുകാര്‍
കച്ചവടക്കാര്‍
സഞ്ചാരികള്‍
വെള്ളച്ചാട്ടം - സന്ധിയേത്?
ആദേശസന്ധി
ലോപസന്ധി
ആഗമസന്ധി
ദ്വിത്വസന്ധി
അംഗോളയുടെ - സന്ധി എഴുതുക
ആഗമസന്ധി
ദ്വിത്വസന്ധി
ലോപസന്ധി
ആദേശസന്ധി
പാറപ്പിളര്‍പ്പ് സമാസം എഴുതുക
സംബന്ധിക
ആധാരിക
സംയോജിക
കര്‍മ്മധാരയന്‍
2.വെള്ളച്ചാട്ടത്തിന്‍റെ ഇടിമുഴക്കം എഴുതിയതാര് ?
എസ്.കെ പൊറ്റക്കാട്
സക്കറിയ
രാജന്‍ കാക്കനാടന്‍
4.ഏതു മലനിരകളില്‍ നിന്നാണ് സാംബസി നദി വരുന്നത്?
അംഗോള
ആഫ്രിക്ക
അന്‍റാര്‍ട്ടിക്ക
5.താഴേക്ക് പതിക്കുന്ന ജലത്തിന്‍റെ അളവ് എത്രയാണ്?
മുപ്പത്തി രണ്ടു കോടി എഴുപത്തി അഞ്ചു ലക്ഷം ലിറ്റര്‍
മുപ്പത്തിമൂന്നുകോടി എഴുപത്തി അഞ്ചുലക്ഷം ലിറ്റര്‍
മുപ്പത്തി മൂന്നു കോടി അറുപതു ലക്ഷം ലിറ്റര്‍
1. ജോസഫ് ഒരു പുരോഹിതൻ ഏതു സാഹിത്യമേഖലയിലാണ് ഉൾപ്പെടുന്നത്?
നോവല്‍
ലേഖനം
തിരക്കഥ
1. സക്കറിയയുടെ പൂർണനാമം എഴുതുക.
സക്കി സക്കറിയ
പോള്‍ സക്കറിയ
ബിന്നി സക്കറിയ
1. ഒ.വി.വിജയൻ പുരസ്‌കാരം സക്കറിയയുടെ ഏത് കൃതിക്കാണ് ലഭിച്ചത്?
അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്കാരവും
ഒരിടത്ത്
സക്കറിയയുടെ കഥകള്‍
