Worksheetsമലയാളം, കേരളം
Total questions: 22
Worksheet time: 11mins
മലയാളത്തിലെ ഖരാക്ഷരങ്ങള്‍ കണ്ടെത്തുക.
കചടതപ
ഗജഡദബ
ങഞണനമ
മലയാളം ഉള്‍പ്പെടുന്ന ഭാഷാഗോത്രം ഏത്?
ഇന്തോ ആര്യന്‍
ദ്രാവിഡം
ഹെമറ്റിക്
ഇന്തോ യൂറോപ്യന്‍
ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കുന്ന എത്രാമത്തെ ഭാഷയാണ് മലയാളം?
3
5
4
6
മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി ലഭിച്ച വര്‍ഷം?
2013 മേയ് 23
2013 മേയ് 24
2013 മേയ് 25
2013 മേയ് 26
ലോകത്താകമാനം മലയാളഭാഷ സംസാരിക്കുന്നവരുടെ എണ്ണം എത്ര?
2 കോടി
1 കോടി
10 കോടി
3.75 കോടി
മലയാളത്തില്‍ എത്ര അക്ഷരങ്ങളുണ്ട്?
36
26
15
51
മലയാളത്തിലെ സ്വരാക്ഷരങ്ങള്‍ എത്ര?
11
12
13
15
മലയാളത്തിലെ വ്യഞ്ജനാക്ഷരങ്ങള്‍ എത്ര?
15
36
40
56
മലയാളത്തിൽ ആദ്യത്തെ നിഘണ്ടു തയാറാക്കിയത് ആര്?
ഗുണ്ടര്‍ട്ട്
ബെയിലി
ഉള്ളൂര്‍
ഏ. ആര്‍ രാജരാജവര്‍മ്മ
ആദ്യമായി മലയാളഭാഷ അച്ചടിച്ചുവന്നത് ഏത് പുസ്തകത്തിലാണ്?
ബൈബിള്‍
വര്‍ത്തമാനപുസ്തകം
ഹോർത്തൂസ് മലബാറിക്കൂസ്
മാര്‍ത്താണ്ഡവര്‍മ്മ
മലയാളദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
ജൂണ്‍ 1
ഫെബ്രുവരി 1
ജനുവരി 1
നവംബര്‍ 1
കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി
പൊന്മുടി
ആനമുടി
രാജമല
തെന്മല
കേരളത്തില്‍ എത്ര ജില്ലകളുണ്ട്?
13
14
15
16
കേരളത്തിന്‍റെ തലസ്ഥാനം ഏത്?
പാലക്കാട്
എറണാകുളം
തിരുവനന്തപുരം
തൃശ്ശൂര്‍
കൊച്ചി നഗരം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
എറണാകുളം
മലപ്പുറം
പാലക്കാട്
കോഴിക്കോട്
കേരളത്തിന്‍റെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആര്?
ഇ. കെ. നയനാര്‍
എ. കെ. ആന്‍റണി
വി. എസ്. അച്യുതാനന്ദന്‍
പിണറായി വിജയന്‍
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്?
ശാസ്താം കോട്ട കായല്‍
വേമ്പനാട്ട് കായല്‍
അഷ്ടമുടിക്കായല്‍
വെള്ളായണി കായല്‍
കേരളത്തിന്റെ തനത് നൃത്തരൂപം
കഥകളി
ഭരതനാട്യം
മോഹിനിയാട്ടം
കുച്ചിപ്പുടി
കേരളത്തിന്‍റെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര്?
ജോസഫ് മുണ്ടശ്ശേരി
ഇ. എം. എസ്
ഇ. കെ. നയനാര്‍
എ. കെ. ജി
കേരളത്തിന്‍റെ ഇപ്പോഴത്തെ ഗവർണ്ണർ ആര്?
വി. വി. ഗിരി
പി. സദാശിവം
ഷീലാ ദീക്ഷിത്
ആരിഫ് മുഹമ്മദ് ഖാൻ
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
എറണാകുളം
ആലപ്പുഴ
കോഴിക്കോട്
കോട്ടയം
കേരളത്തിലെ ഏറ്റവും വലിയ ജില്ല?
മലപ്പുറം
എറണാകുളം
കൊല്ലം
ഇടുക്കി
