wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Quran Quiz Madrasa

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ഖുർആനിൽ പരാമർശിക്കപ്പെട്ട സ്വഹാബി?

a)

അബൂബക്കർ (റ)

b)

ഉമർ (റ)

c)

സൈദ് ബിൻ ഹാരിസ (റ)

d)

അബൂ ലഹബ്

2.

മുഹമ്മദ്‌ എന്ന പേര് ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?

a)

5

b)

4

c)

3

d)

3

3.

ഖുർആനിൽ പരാമർശിക്കപ്പെട്ട ഏക വനിത?

a)

ആസ്യ

b)

ആയിഷ

c)

മറിയം

d)

ഖദീജ

4.

ഖുർആൻ എന്ന പദം കൂടുതൽ തവണ വന്ന സൂറ:?

a)

അൽ ഇസ്റാഅ്

b)

അൽ ബഖറ

c)

അൽ മുൽക്ക്

d)

അർറഹ്‌മാൻ

5.

ഖുർആൻ എന്ന പദം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?

a)

10

b)

30

c)

50

d)

70

6.

എല്ലാ ആയത്തിലും അല്ലാഹു എന്ന് വന്നിട്ടുള്ള സൂറ: ?

a)

ആലു ഇംറാൻ

b)

അൽ മുജാദല

c)

അൽ ഹശ്ർ

d)

അന്നബഅ്

7.

തർജുമാനുൽ ഖുർആൻ (ഖുർആനിന്റെ വ്യാഖ്യതാവ്) എന്നറിയപ്പെടുന്ന സ്വഹാബി?

a)

അബൂബക്കർ (റ)

b)

അബ്ദുള്ളാഹിബ്നു അബ്ബാസ് (റ)

c)

അബ്ദുള്ളാഹിബ്നു ഉമർ (റ)

d)

ഉമർ ()

8.

ഇസ്രാഈൽ എന്നറിയപ്പെടുന്ന പ്രവാചകൻ?

a)

യഅ്ഖൂബ് (അ)

b)

ഇബ്രാഹിം (അ)

c)

യൂനുസ് (അ)

d)

ഇസ്രാഫീൽ (അ)

9.

سورة എന്ന പദം കൊണ്ട് തുടങ്ങുന്ന സൂറത്ത് ഏത്?

a)

അൽ മാഇദ

b)

അശ്ശുഅറാഅ്

c)

അൽ അമ്പിയാഅ്

d)

അന്നൂർ

10.

ഖുർആനിലെ ആയത്തുകളുടെ എണ്ണം ?

a)

6666

b)

6236

c)

6326

d)

114

11.

الحمد لله എന്ന് തുടങ്ങുന്ന സൂറത്തുകളുടെ എണ്ണം?

a)

20

b)

15

c)

10

d)

5

12.

പ്രവാചകൻ (സ) യോടൊപ്പം ശത്രുക്കളും സുജൂദ് ചെയ്തത് ഏത് സൂറ: പാരായണം ചെയ്ത് കേട്ടപ്പോൾ ?

a)

അൽ അലഖ്

b)

അസ്സജദ

c)

അന്നജ്‌മ്

d)

അത്തൗബ

13.

മനുഷ്യരെയും ജിന്നുകളെയും അഭിസംബോധന ചെയ്യുന്ന സൂറ:?

a)

അർറഹ്മാൻ

b)

അൽ ജിന്ന്

c)

യാസീൻ

d)

അൽ വാഖിഅ

14.

പൂർണമായി അവതരിച്ച ആദ്യ സൂറ: ?

a)

അൽ അലഖ്

b)

അൽ ബഖറ

c)

അന്നാസ്

d)

അൽ ഫാതിഹ

15.

ഖുർആനിൽ بسم الله الرحمن الرحيم എന്ന് എത്ര തവണ വന്നിട്ടുണ്ട് ?

a)

113

b)

114

c)

115

d)

116

16.

പ്രവാചകന്മാരുടെ പേരുകളിലുള്ള സൂറത്തുകളിൽ പെടാത്തത് ?

a)

ലുഖ്മാൻ

b)

യൂനുസ്

c)

ഹൂദ്

d)

ഇബ്രാഹീം

17.

നബി (സ) യുടെ വിയോഗത്തിന്റെ സൂചന നൽകിയ സൂറ:?

a)

അൽ ഇഖ്ലാസ്

b)

അന്നസ്വ് ർ

c)

അൽ ഫത്ഹ്

d)

അൽ കാഫിറൂൻ

18.

കേവലാക്ഷരങ്ങൾ الحروف) المقطعات) കൊണ്ട് തുടങ്ങുന്ന എത്ര സൂറത്തുകൾ ഉണ്ട് ?

a)

19

b)

29

c)

39

d)

9

19.

ഖുർആനിൽ സുജൂദുത്തിലാവ (പാരായണം ചെയ്യുമ്പോഴുള്ള സുജൂദ്) എത്ര സ്ഥലങ്ങളിലുണ്ട്?

a)

13

b)

15

c)

17

d)

19

20.

ഖുർആനിൽ പരാമർശിക്കപ്പെട്ട സ്വർഗ്ഗീയ പഴങ്ങളിൽ പെടാത്തത് ?

a)

അത്തിപ്പഴം

b)

ഉറുമാൻ പഴം

c)

ആപ്പിൾ

d)

മുന്തിരി