NEW
Font size
WorksheetsAli Quiz -1
Total questions: 20
Worksheet time: 7mins
ഇന്ത്യയിലെ ആദ്യത്തെ ജല മ്യൂസിയം കേരളത്തിലെ എവിടെയാണ്...?
കോഴിക്കോട്
വയനാട്
തിരുവനന്തപുരം
ആലപ്പുഴ
ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം...?
ഹിമാചൽ പ്രദേശ്
ഉത്തർ പ്രദേശ്
അരുണാചൽ പ്രദേശ്
മദ്ധ്യ പ്രദേശ്
ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം...?
മിസോറാം
ഗോവ
മേഘാലയ
നാഗാലാന്റ്
കേരളത്തിൽ ഏറ്റവും കൂടുതൽ പോലീസുകാരെ പോസ്റ്റ് ചെയ്തിരിക്കുന്ന സ്റ്റേഷൻ....?
വാളയാർ സ്റ്റേഷൻ
മുല്ലപ്പെരിയാർ സ്റ്റേഷൻ
ഇടമലയാർ സ്റ്റേഷൻ
ഫറോക്ക് സ്റ്റേഷൻ
പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ പാർലമെന്റ് ഏത് രാജ്യത്താണ്...?
പാകിസ്ഥാൻ
ഇന്ത്യ
നേപ്പാൾ
ജപ്പാൻ
ഒരു പ്രാവിശ്യം ഹ്ർദയം മിടിക്കുന്നതിനാവിശ്യമായ സമയം...?
0.6 Sec
0.7 Sec
0.8 Sec
0.5 Sec
ഉറുമ്പിന് എത്ര കാലുകളുണ്ട്...?
4
8
10
6
മനുഷ്യന്റെ നിലനിൽപ്പിനാവിശ്യമായ അന്തരീക്ഷത്തിലുള്ള ഓക്സിജന്റെ കുറഞ അളവ് എത്ര...?
6.9 %
7.3 %
5.8 %
6 %
ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് രേഗം കാണപ്പെട്ട സംസ്ഥാനം...?
ഗുജറാത്ത്
കേരളം
കർണാടക
തമിഴ്നാട്
സാർക്ക് ഉച്ചകോടിയിലെ അംഗ രാജ്യംഗളുടെ എണ്ണം...?
6
8
5
10
ലോക ജൈവ വൈവിധ്യ ദിനം...?
മാർച്ച് 3
സെപ്തംബർ 5
മെയ് 22
ആഗസ്ത് 20
ഭൂമിയിൽ ഏറ്റവും അപൂർവമായ ലോഹം...?
ലിഥിയം
റോഡിയം
മെർക്കുറി
പ്ലാറ്റിനം
പട്ടാളക്കാരില്ലാത്ത രാജ്യം ഏത്...?
ഘാന
ഐവറികോസ്റ്റ്
കോസ്റ്റോറിക്ക
ബെൽജിയം
ലോകത്തിലാദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം...?
ഈജിപ്ത്
ഇറാൻ
ഇന്ത്യ
ജപ്പാൻ
ജനസാന്ദ്രത കൂടിയ ഇന്ത്യൻ സംസ്ഥാനം..?
ഹരിയാന
ഉത്തർ പ്രദേശ്
ബീഹാർ
പശ്ചുമ ബംഗാൾ
ലോക്സഭയിൽ കേവല ഭൂരിപക്ഷം നേടാൻ ഒരു കക്ഷിക്ക് എത്ര സീറ്റുകൾ വേണം...?
270
275
272
274
എല്ലാ ലോകകപ്പ് ഫുട്ബോളിലും കളിച്ച ഏക രാജ്യം...?
അർജന്റീന
ഫ്രാൻസ്
ബ്രസീൽ
ജർമനി
രത്നകല്ലുകളുടെ നിക്ഷേപമുള്ള കേരളത്തിലെ ജില്ല...?
തിരുവനന്തപുരം
കേഴിക്കോട്
എറണാകുളം
കാസർഗോഡ്
മുന്തിരി ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന രാജ്യം..?
ഇന്ത്യ
തായ്ലാന്റ്
ചൈന
കാനഡ
ചുണ്ട് കൊണ്ട് ഗന്ധമറിയുന്ന പക്ഷി...?
കാക്ക
വെട്ട് കിളി
മൈന
കിവി
