Font size
Worksheetsആഗ്നേയ ഓണാഘോഷം 2020 ക്വിസ് മത്സരം
Total questions: 25
Worksheet time: 13mins
കേരള രൂപീകരണ ദിവസം?
ഡിസംബർ 9
ഒക്ടോബർ 1
നവംബർ 1
സെപ്റ്റംബർ 2
1924-25 ലെ പ്രസിദ്ധമായ വൈകോം സത്യാഗ്രഹത്തിൽ ഇനിപ്പറയുന്നവരിൽ ആരാണ് പ്രധാന പങ്കുവഹിച്ചത്?
ടി. കെ. മാധവൻ
മുലൂർ എസ്.പദ്മനാഭ പാനിക്കർ
കെ. കേലപ്പൻ
ബലരാമ വർമ്മ
കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം ഏതാണ്?
കൊച്ചി
തിരുവനന്തപുരം
കൊല്ലം
മലപ്പുറം
കേരളത്തിന്റെ സാക്ഷരതാ നിരക്ക് എന്താണ്?
95.9%
96.9%
93.9%
98.3%
5. കേരളത്തിൽ നിന്നുള്ള ലോക്സഭാ, രാജ്യസഭ സീറ്റുകൾ യഥാക്രമം ______, ______ എന്നിവയാണ്.
20 ഉം 10 ഉം
21 ഉം 9 ഉം
24 ഉം 13 ഉം
22 ഉം 12 ഉം
ഏറ്റവും കൂടുതൽ ജന സംഖ്യ ഉള്ള കേരളത്തിലെ ജില്ല?
മലപ്പുറം
കോഴിക്കോട്
കാസർകോട്
തിരുവനന്തപുരം
കേരളത്തിലെ ഏറ്റവും വലിയ ജില്ല ?
പാലക്കാട്
ഇടുക്കി
വയനാട്
കോഴിക്കോട്
കേരളത്തിൽ സ്‌ഥിതി ചെയ്യാത്ത നാഷണൽ പാർക്ക് ഏത്?
സൈലന്റ് വാലി നാഷണൽ പാർക്ക്
ഇരവികുളം നാഷണൽ പാർക്ക്
പാമ്പാടും ചോല നാഷണൽ പാർക്ക്
മാധവ് നാഷണൽ പാർക്ക്
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരാണ്?
സി അച്യുത മേനോൻ
കെ കരുണാകരൻ
പട്ടം താണുപിള്ള
ഇ എം എസ് നമ്പൂതിരിപാട്
ഇൻഡ്യ യിലെ ഏറ്റവും ചെറിയ ഹൈ വേ ?
(കുണ്ടന്നൂർ-വില്ലിങ്ടൻ ഐലൻ ഡ്)
NH 22 A
NH 47A
NH 13 B
NH 11J
ലോകത്തിലെ ഏക തേക്ക് മ്യുസിയം എവിടെ സ്ഥിതി ചെയ്യുന്നു?
മഞ്ചേരി
തേക്കടി
നിലമ്പൂർ
മണ്ണുത്തി
നെഹ്റുട്രോഫി വള്ളംകളി എവിടെ വച്ചാണ് നടക്കുന്നത്?
പുന്നമട
വേമ്പനാട്
അഷ്ടമുടി
കായംകുളം
വൈക്കം മുഹമ്മദ് ബഷീറിന്റെ മറ്റൊരു പേര്?
മലപ്പുറം സുൽത്താൻ
ബേപ്പൂർ സുൽത്താൻ
പാലക്കാട് സുൽത്താൻ
കണ്ണൂർ സുൽത്താൻ
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ്?
എറണാകുളം
കണ്ണൂർ
കോഴിക്കോട്
ആലപ്പുഴ
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്?
ഭാരതപ്പുഴ
നെയ്യാർ
പമ്പ
പെരിയാർ
കേരളത്തിലെ പ്രധാന തുറമുഖം ഏത്?
കൊച്ചി തുറമുഖം
വിഴിഞ്ഞം തുറമുഖം
ബേപ്പൂർ തുറമുഖം
അഴിക്കൽ തുറമുഖം
കേരളത്തിൽലെ ഇപ്പോഴത്തെ ഗവർണർ ആരാണ്?
എം ഒ എച്ച് ഫാറൂഖ്
ആരിഫ് മുഹമ്മദ് ഖാൻ
പി സദാശിവം
ഷീലാ ദീക്ഷിത്
കേരളത്തിൽ ഇന്ന് എത്ര പേർ COVID19 ൽ നിന്ന് രോഗ മുക്തി നേടി?
2159
1776
1561
860
കേരളത്തിലെ ആകെ ജനസംഖ്യ?
(2011 സെൻസെസ്)
33387667
33387500
33247667
23356789
കേരളത്തിന്റെ സംസ്ഥാന വൃക്ഷം?
തെങ്ങ്
കവുങ്ങ്
പ്ലാവ്
തേക്ക്
കേരളത്തിന്റെ സംസ്ഥാന പക്ഷി?
മലമുഴക്കി വേഴാമ്പൽ
മയിൽ
നാട്ടു മൈന
പരുന്ത്
കേരളം അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ?(sellect 2 options)
കർണാടക
തമിഴ്നാട്
മഹാ രാഷ്ട്ര
ഗോവ
കേരളത്തിലെ പ്രധാനപെട്ട ക്ലാസ്സിക്കൽ നൃത്തങ്ങ ൾ ഏതെല്ലാം (choose 4 options)
മോഹിനിയാട്ടം
കഥകളി
തെയ്യം
കുച്ചുപ്പുടി
തുള്ളൽ
കേരളത്തിന്റെ ഹ്യൂമൻ ഡെവലപ്‌മെന്റ് ഇൻഡക്സ് HDIഎത്ര?
.79
.68
.69
.89
ഓണം ആഘോഷിക്കുന്ന മലയാള മാസം ഏത്?
ചിങ്ങം
കന്നി
തുലാം
വൃശ്ചികം
