NEW
Font size
WorksheetsQuizziz 16/10/2020
Total questions: 20
Worksheet time: 10mins
ആരോഗ്യമുള്ള കണ്ണുകൾക്ക് വ്യക്തമായ കാഴ്ചക്കുള്ള കുറഞ്ഞ ദൂരം
15 cm
25 cm
17 cm
24 cm
ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്
കോൺകേവ്
കോൺവെക്സ്
സിലിണ്ടറിക്കൽ
ഇവയൊന്നുമല്ല
പവർ ഓഫ് അക്കോമഡേഷന്റെ കുറവ് മൂലം ഉണ്ടാകുന്ന നേത്രവൈകല്യം അറിയപ്പെടുന്നത്
മയോപ്പിയ
ഹൈപ്പർ മെട്രോപ്പിയ
വെള്ളെഴുത്ത്
തിമിരം
വെള്ളെഴുത്ത് പരിഹരിക്കാനുപയോഗിക്കുന്ന ലെൻസ്
കോൺകേവ്
സിലിണ്ടറിക്കൽ
കോൺവെക്സ്
ഇവയൊന്നുമല്ല
സമന്വിത പ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിക്കുന്ന പ്രതിഭാസം
വർണ്ണ രാജി
അപവർത്തനം
വിസരണം
പ്രകീർണ്ണനം
മഴവില്ലിന്റെ ഏറ്റവും പുറമെ കാണപ്പെടുന്ന നിറം
പച്ച
മഞ്ഞ
വയലറ്റ്
ചുവപ്പ്
ചുവപ്പ് നിറം ഉണ്ടാക്കുന്ന കോണളവ്
42.70
40.80
48.20
47.20
മഴവില്ലിന്റെ അകത്തെ അരികിലായി കാണപ്പെടുന്ന നിറം
വയലറ്റ്
ചുവപ്പ്
പച്ച
നീല
വയലറ്റ് നിറം ഉണ്ടാക്കുന്ന കോണളവ്
42.70
47.20
40.80
48.20
ന്യൂട്ടന്റെ വർണ്ണ പമ്പരം വേഗത്തിൽ കറങ്ങുമ്പോൾ കാണുന്ന നിറം
കറുപ്പ്
മഞ്ഞ
നീല
വെള്ള
ഫോസിൽ ഇന്ധനങ്ങൾക്ക് ഉദാഹരണം
കൽക്കരി
പെട്രോളിയം
പ്രകൃതി വാതകകങ്ങൾ
ഇവയെല്ലാം
ഭൂമിയിൽ നിന്ന് ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതലുള്ളത്
കൽക്കരി
പെട്രോളിയം
പ്രകൃതി വാതകം
ഡീസൽ
കൽക്കരിയിലെ പ്രധാന ഘടകം
സിലിക്കൺ
നൈട്രജൻ
കാർബൺ
ഓക്സിജൻ
കൽക്കരിയെ കാർബണിന്റെ അടിസ്ഥാനത്തിൽ എത്രയായി തരംതിരിച്ചിരിക്കുന്നു
3
5
4
2
എൽ.പി.ജി യിൽ വാതകചോർച്ച തിരിച്ചറിയാനായി കലർത്തുന്നത്
മീതൈൽ മെർക്യാപ്പ്റ്റൻ
ഈതൈൽ മെർക്യാപ്റ്റൻ
മീതെയ്ൻ
ഈതൈൻ
എൽ.പി.ജി യിലെ പ്രധാന ഘടകം
മീതൈൽ
ഈതൈൽ
പ്രൊപൈൻ
ബ്യുട്ടെയിൻ
സിലിണ്ടറുകളിൽ നിറച്ച് വീടുകളിൽ ലഭിക്കുന്ന എൽ.പി.ജിയുടെ അളവ്
15.2 kg
14.2 kg
16.2 kg
13.2 kg
കാറ്റിന്റെ രാജ്യം
നെതർലാൻഡ്
ഫിൻലൻഡ്
ഡെൻമാർക്ക്
സ്വീഡൻ
കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം
6
5
7
4
ഇന്ത്യയിൽ കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നത്
തെലുങ്കാന
ആന്ധ്രാപ്രദേശ്
തമിഴ്‌നാട്
കേരളം
