wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

QUIZIZZ______Quiz Competition__ #readingday'22____IGM WAYANAD

Total questions: 25

Worksheet time: 13mins

Name
Class
Date
1.

വൈദ്യുതി കടന്നു പോകുന്ന ഏറ്റവും നല്ല ചാലകം ഏതാണ് ?

a)

Gold

b)

Copper

c)

Silver

d)

Iron

2.

'ബിലാത്തി വിശേഷം'

ഒരു _______ ആണ് .

a)

നോവൽ

b)

യാത്രാ വിവരണ ഗ്രന്ഥം

c)

കവിതാ സമാഹാരം

d)

ചെറുകഥകൾ

3.

'ചരിത്രത്തിനൊപ്പം നടന്ന ഒരാൾ' എന്ന ജീവചരിത്രം

ഇ എം എസിനെ കുറിച്ചുള്ളതാണ്.

a)

ശരി

b)

തെറ്റ്

4.

മലയാള സാഹിത്യത്തിലെ ‘പൂങ്കുയിൽ’ എന്നറിയപ്പെടുന്നത് ആരാണ്?

a)

വൈലോപ്പിള്ളി ശ്രീധര മേനോൻ

b)

വള്ളത്തോൾ നാരയണ മേനോൻ

c)

എസ്.കെ പൊറ്റക്കാട്ട്

d)

കുമാരനാശാൻ

5.

ഇപ്പോഴത്തെ കേരള വൈദ്യുതി മന്ത്രി ?

a)

ശശീന്ദ്രൻ

b)

കെ കൃഷ്ണൻകുട്ടി

c)

കെ.രാജൻ

d)

പി. പ്രസാദ്

6.

'കുട നന്നാക്കുന്ന ചോയി'

എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്?

a)

കുഞ്ഞുണ്ണി മാഷ്

b)

എസ്.കെ പൊറ്റക്കാട്ട്

c)

എം.മുകുന്ദൻ

d)

വയലാർ

7.

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി

a)

മാലിയസ്

b)

ഇൻകസ്

c)

സ്റ്റേപിസ്

d)

ഇവയൊന്നുമല്ല

8.

മലയാളത്തിൽ

ആദ്യമായി എഴുതപ്പെട്ട

സഞ്ചാരസാഹിത്യ കൃതിയാണ് വർത്തമാന പുസ്തകം

a)

ശരി

b)

തെറ്റ്

9.

കേന്ദ്ര മന്ത്രി സഭയിലെ

ആദ്യ മലയാളി

a)

വി.കെ കൃഷ്ണമേനോൻ

b)

ലക്ഷ്മി .എൻ . മേനോൻ

c)

ഡോ. ജോൺ മത്തായി

d)

എം.എം തോമസ്

10.

'ഖസാക്കിൻ്റെ ഇതിഹാസം’ എന്ന നോവൽ എഴുതിയതാര്?

a)

ഒ. വി വിജയൻ

b)

ബെന്യാമിൻ

c)

പെരുമ്പടവം ശ്രീധരൻ

d)

കെ.പി രാമനുണ്ണി

11.

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത ബ്രിട്ടീഷ് സൈനിക മേധാവി

a)

മൈക്കിൾ ഒ ഡയർ

b)

റിസ് ലെ

c)

ഹെൻട്രി കോട്ടൺ

d)

ജനറൽ ഡയർ

12.

മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവൽ ഏത് ?

a)

സ്വർഗ്ഗ ദൂതൻ

b)

കയർ

c)

ചെമ്മീൻ

d)

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ

13.

ചുവടെ നൽകിയിട്ടുള്ള കൃതികളിൽ യാത്രാവിവരണ ഗ്രന്ഥങ്ങൾ ഏതെല്ലാം?

(i) ബിലാത്തി വിശേഷം

(ii) കാടുകളുടെ താളം തേടി

(iii) മദിരാശി യാത്ര

(iv) കാപ്പിരികളുടെ നാട്ടിൽ

a)

(i) ,(ii) and (iv)

b)

(i) ,(ii) and (iii)

c)

(i) ,(iii) and (iv)

d)

(i),(ii),(iii) and (iv)

14.

ഒന്നാം സ്വാതന്ത്ര്യ സമരം നടന്നത് എപ്പോൾ?

a)

1857 മെയ് 10

b)

1849 മെയ് 10

c)

1812 മെയ് 10

d)

1860 മെയ് 10

15.

മനുഷ്യന്റെ ഹൃദയമിടിപ്പ് എത്രയാണ്?

i) 1 മിനിട്ടിൽ 72 പ്രാവശ്യം

ii) 60 സെക്കന്റിൽ 72 പ്രാവശ്യം.

iii) 1 സെക്കന്റിൽ 18 പ്രാവശ്യം

a)

i & ii

b)

ii & iii

c)

i & iii

d)

ഇവയെല്ലാം

16.

നാച്ചുറൽ ഗ്യാസ് അഥവാ പ്രകൃതി വാതകത്തിലെ പ്രധാന ഘടകം ഏതാണ് ?

a)

ഓക്സിജൻ

b)

മീഥൈൻ

c)

ഈഥൈൻ

d)

നൈട്രജൻ

17.

2022 ജനുവരിയിൽ അന്തരിച്ച ചരൺജിത്ത് സിംഗ് ഏത് കായിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

a)

ക്രിക്കറ്റ്

b)

ഫുട്ബോൾ

c)

ഹോക്കി

d)

ബാഡ്മിന്റൺ

18.

മലയാളത്തിലെ ആധുനിക കവിത്രയങ്ങളിൽ ഉൾപ്പെട്ട കവികൾ ആരെല്ലാം?

a)

ആശാൻ, ഉള്ളൂർ, വൈലോപ്പിള്ളി

b)

ആശാൻ, ഉള്ളൂർ, വള്ളത്തോൾ

c)

ആശാൻ, ഉള്ളൂർ, കുഞ്ഞുണ്ണി മാഷ്

d)

വള്ളത്തോൾ, വൈലോപ്പിള്ളി, ആശാൻ

19.

ഇപ്പോഴത്തെ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആര്?

a)

മധുസൂദനൻ

b)

ആന്റണി ഡൊമനിക്

c)

മേഴ്സിക്കുട്ടൻ

d)

മോഹനൻ

20.

മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യൻ നേതാവ് ?

a)

ഗാന്ധിജി

b)

ജവഹർലാൽ നെഹ്റു

c)

ബി ആർ അംബേദ്കർ

d)

മുഹമ്മദ് ഇഖ്ബാൽ

21.

തുഹ്ഫത്തുൽ മുജാഹിദീൻ എന്ന ഗ്രന്ഥം രചിക്കപ്പെട്ട ഭാഷ?

a)

ഉർദു

b)

അറബിക്

22.

താഴെത്തന്നിരിക്കുന്നവയിൽ സഞ്ചാര സാഹിത്യകൃതികൾ ഏവ ?

a)

A) പുരുഷാന്തരങ്ങളിലൂടെ

b)

B) വർത്തമാന പുസ്തകം

c)

C) ഞാനൊരു പുതിയ ലോകം കണ്ടു

d)

Aയും B യും

e)

B യും C യും

23.

ലോകത്ത് ആദ്യമായി ഫ്ളറോണ രോഗം റിപ്പോർട്ട് ചെയ്ത രാജ്യം ?

a)

ജർമ്മനി

b)

ചൈന

c)

ഇസ്രായേൽ

d)

ഇന്ത്യ

24.

ആദ്യമായി ഭൗതികശാസ്ത്ര നൊബേൽ സമ്മാനം നേടിയ ഏഷ്യക്കാരൻ ആരാണ് ?

(a)  

25.

2022 ലെ പത്മഭൂഷൺ ലഭിച്ച കെ.വി റാബിയയുടെ പ്രവർത്തനമേഖല

a)

ആരോഗ്യം

b)

സാമൂഹികം

c)

മൃഗസംരക്ഷണം

d)

രാഷ്ട്രീയം