wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Changathikkoottam Trial Quiz

Total questions: 20

Worksheet time: 11mins

Name
Class
Date
1.

Indian president?

a)

Karun

b)

Jagan

c)

Sanjeev

d)

Kovind

2.

Prem nazeers നായിക ആരെല്ലാം? ഒന്നിൽ കൂടുതൽ ആകാം.. ഉത്തരം സെലക്ട് ചെയ്തു കഴിഞ്ഞാൽ താഴെ 'submit' പ്രസ് ചെയ്യണം

a)

ഷീല

b)

ജയഭാരതി

c)

മഞ്ജു വാര്യർ

d)

കാവ്യ മാധവൻ

3.

മമ്മൂട്ടിയുടെ ഇപ്പോഴത്തെ വയസ്സു എത്ര? അക്കങ്ങൾ മാത്രം ഉപയോഗിക്കുക. ഉത്തരം ടൈപ്പ് ചെയ്ത് ശേഷം താഴെ submit പ്രസ് ചെയ്യണം

(a)  

4.

മേലെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ കൂട്ടത്തിൽ പെടാത്തത് ഏതു? (ക്ലൂ : ഒരാൾ മാത്രം ബ്രസീൽ കളിക്കാരൻ)

a)

A

b)

B

c)

C

d)

D

e)

E

5.

ഏതാണ് വലിയ ടൌൺ?

ഈ ചോദ്യത്തിനു ശരിയോ തെറ്റോ ഇല്ല.. അഭിപ്രായ സർവേ മാത്രം. ഇതിനു മാർക്കില്ല

a)

Mullakkodi

b)

Narath

c)

Edakkai

d)

Kolacherry

6.

ചങ്ങാതിക്കൂട്ടത്തിൽ പാട്ടുത്സവങ്ങൾ ആവശ്യമുണ്ടോ?

(ഈ ചോദ്യത്തിനു ശരിയോ തെറ്റോ ഇല്ല.. അഭിപ്രായ സർവേ മാത്രം. ഇതിനു മാർക്കില്ല)

a)

ആവശ്യമില്ല.

b)

ആകാം

c)

ഉറപ്പായും വേണം

7.

who is in the picture?

a)

Mohanalal karamchand Gandhi

b)

Mohandas karamchand Gandhi

c)

Mohanraj Karamchand Gandhi

8.

താഴെ കൊടുക്കുന്ന ചിത്രങ്ങലിൽ മോഹൻലാലിനെ കണ്ടു പിടിക്കുക

a)
b)
c)
d)
9.

"കല്പാന്ത കാലത്തോളം .......

നീയെൻമുന്നിൽ"

വിട്ടുപോയ വാക്ക് ഏതു?

a)

കാതലേ

b)

കാമുകീ

c)

കാതരേ

d)

കാവ്യമേ

10.

കമ്പിൽ മാപ്പിള ഹൈ സ്കൂൾ സ്ഥിതി ചെയ്യുന്ന ജില്ലയുടെ പേരു

a)

പന്യൻകണ്ടി

b)

കോളച്ചേരി

c)

കമ്പിൽ

d)

കണ്ണൂർ

11.

അമരം എന്ന സിനിമയിലെ നായക കഥാപാത്രത്തിന്റ പേരു

a)

അച്ചു

b)

പവിത്രൻ

c)

അരയൻ

d)

വേലു

12.

നഖക്ഷതങ്ങൾ എന്ന സിനിമയുടെ സംവിധായകൻ

a)

എം ടി വാസുദേവൻ നായർ

b)

ഐ വി ശശി

c)

ഹരിഹരൻ

d)

ഭരതൻ

13.

ചങ്ങാതിക്കൂട്ടം ലോഗോ contest ൽ winner

a)

മഹേശൻ

b)

ദിനേശൻ

c)

പ്രശാന്ത്‌

d)

രജിത

14.

ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡൻപ്രസിഡൻറ്

a)

ഒബാമ

b)

Trumb

c)

Jo Biden

d)

Clinten

15.

നടന്ന ക്രമം പറയുക. ആദ്യത്തേത് ആദ്യം.


A സുനാമി ഉണ്ടായി


B ചങ്ങാതിക്കൂട്ടം അംഗങ്ങൾ 10th കഴിഞ്ഞു


C ട്രംപ് US president ആയി

a)

B A C

b)

A B C

c)

C B A

16.

Sathyan anthikkadu ഏതു നാട്ടുകാരൻ?

a)

കണ്ണൂർ

b)

കോവളം

c)

അന്തിക്കാട്

d)

കോളച്ചേരി

17.

കേരളത്തിലെ ഏറ്റവും വലിയ ജില്ല

a)

പാലക്കാട്

b)

കണ്ണൂർ

c)

ഇടുക്കി

d)

കോഴിക്കോട്

18.

അന്തരിച്ച മുഖ്യമന്ത്രിമാർ.

ഒന്നിൽ കൂടുതൽ ആകാം

ഉത്തരങ്ങൾ select ചെയ്‌ത ശേഷം താഴെ "submit" പ്രസ് ചെയ്യുക..

a)

ജയലളിത

b)

ഇ കെ നായനാർ

c)

കെ കരുണാകരൻ

d)

കരുണാനിധി

19.

നിങ്ങളുടെ സ്‌കൂളിനെ കുറിച്ചുള്ള ഒരു അഭിപ്രായം പറയുക...

ശരിയോ തെറ്റോ ഇല്ല.. മാർക്കും ഇല്ല

4 lines
20.

ചങ്ങാതിക്കൂട്ടത്തിന്റെ ഏറ്റവും ഒടുവിലത്തെ പാട്ടുത്സവം ആരുടെ സ്മരണാർത്ഥം?

a)

SPB

b)

M S Baburaj

c)

Vayalaar

d)

Arjunan master