wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

CLSS 7 QUIZIZZ

Total questions: 20

Worksheet time: 10mins

Name
Class
Date
1.
ആധുനിക കവിത്രയം ആരൊക്കെ ?
a)
ആശാന്‍ ,ഉള്ളൂര്‍ ,വള്ളത്തോള്‍
b)
എഴുത്തച്ഛന്‍ ,ചെറുശ്ശേരി ,കുഞ്ചന്‍ നബ്യാര്‍
c)
തകഴി ,കേശവ ദേവ് ,പൊറ്റെക്കാട്
d)
1ആശാന്‍ ,എഴുത്തച്ഛന്‍,
2.

അദ്രി ,അചലം എന്നിവയുടെ പര്യായം

a)

കാറ്റ്

b)

മഴ

c)

പര്‍വ്വതം

d)

നദി

3.

നിര്‍ദ്ദേശികയുടെ പ്രത്യയം എന്താണ്

a)

b)

ഇല്‍

c)

പ്രത്യയം ഇല്ല

d)

ഒട്

4.

വീണ പൂവ് ആരുടെ കവിതയാണ്

a)

കുമരനാശാന്‍

b)

വള്ളത്തോള്‍

c)

ഓ എന്‍ വി

d)

മാധവിക്കുട്ടി

5.

നീതി +ഉടെ = സന്ധി എന്താണ്

a)

യണ്‍ സന്ധി

b)

ലോപ സന്ധി

c)

ആഗമ സന്ധി

d)

ആദേശ സന്ധി

6.

മലയാള ഭാഷയുടെ പിതാവാണ് എഴുത്തച്ഛന്‍

a)

ശരി

b)

തെറ്റ്

7.

ചെറുശ്ശേരി ഏതു രാജാവിന്‍റെ സദസ്യനാണ്

a)

മാര്‍ത്താണ്ഡ വര്‍മ്മ

b)

ഉദയ വര്‍മ്മ കോലത്തിരി

c)

സ്വാതി തിരുനാള്‍

d)

ഉത്രാടം തിരുനാള്‍

8.

അച്ചടി ഭാഷയില്‍ ഈണത്തോടെയാണ് ------------------- സംസാരിക്കുന്നത്

a)

വി കെ എന്‍

b)

കുഞ്ഞന്‍ മേനോന്‍

c)

ചിന്നമ്മുവമ്മ

d)

ബഷീര്‍

9.

ഞാറ്റു വേലപൂക്കള്‍ എന്ന കവിത ആരുടേതാണ്

a)

വൈലോപ്പിള്ളി

b)

പി ഭാസ്കരന്‍

c)

സുഗത കുമാരി

d)

പി. കുഞ്ഞിരാമന്‍ നായര്‍

10.

''എപ്പോളും നല്ല ജാഗ്രതയോടെ ജീവിക്കണം '' കഥ ഏതാണ്?

a)

അടക്ക പെറുക്കുന്നവര്‍

b)

ഒരു മനുഷ്യന്‍

c)

അശ്വതി

d)

ഗാനം കേട്ട നേരം

11.

പൂക്കാതിരിക്കാന്‍ ആവാത്തതാര്‍ക്ക് ?

a)

മുല്ല

b)

കണിക്കൊന്ന

c)

മത്തന്‍

d)

പടവലം

12.

രോദനം

a)

ചിരിക്കുക

b)

ഉറങ്ങുക

c)

കരച്ചില്‍

d)

ശരീരം

13.

പല്ലവ പുടം വിഗ്രഹിക്കുക

a)

പല്ലവമാകുന്ന പുടം

b)

പല്ലവം പോലെ പുടം

c)

പല്ലവത്താല്‍ പുടം

d)

പല്ലവത്തിന്റെ പുടം

14.

രണ്ട് പദങ്ങള്‍ക്ക് പ്രധാന്യം ഇല്ലാതെ അന്യ പദത്തിനു പ്രധാന്യം നല്‍കുന്ന സമാസം

a)

ആധാരിക തല്‍പുരുഷന്‍

b)

ബഹുവ്രീഹി സമാസം

c)

അവ്യയീഭാവന്‍

d)

കര്‍മ ധാരേയ സമാസം

15.

സംഖ്യാ വാചകമായ സമാസം

a)

ദ്വിഗു സമാസം

b)

ഉപമിത സമാസം

c)

ദ്വന്ദ സമാസം

d)

അവ്യയീ ഭാവ സമാസം

16.

പൂനിലാവ് സമാസം

a)

ഉപമിത സമാസം

b)

രൂപക തല്‍പുരുഷ സമാസം

c)

ബഹുവ്രീഹി

d)

ദ്വിഗു സമാസം

17.

വിദ്വേഷം

a)

ദേഷ്യം

b)

വെറുപ്പ്

c)

പക

d)

ഭാവി

18.

വിവേചനം

a)

രോഗം

b)

നല്ലത്

c)

വ്യത്യാസം

d)

മുഴങ്ങുക

19.

താഴെ കൊടുത്തിരിക്കുന്നവയില്‍ അവ്യയീഭാവ സമാസത്തിന് ഉദാഹരണം ഏത്

a)

നൂറ്റാണ്ട്

b)

അനീതി

c)

തീവണ്ടി

20.

ക്ളേശം

a)

ബുദ്ധിമുട്ട്

b)

ക്ഷമ

c)

ആഴത്തില്‍

d)

ഭാവി