wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കൊച്ചി മെട്രോ

Total questions: 23

Worksheet time: 12mins

Name
Class
Date
1.

മെട്രോമാന്‍ എന്ന് അറിയപ്പെടുന്നതാര്?

a)

ഇ. എം. ശ്രീധരന്‍

b)

ഇ.കെ. ശ്രീധരന്‍

c)

എം.കെ. ശ്രീധരന്‍

d)

എം.എന്‍. ശ്രീധരന്‍

2.

കുട്ടികളുടെ പഠനയാത്ര എങ്ങോട്ടേയ്ക്കായിരുന്നു?

a)

തിരുവനന്തപുരം

b)

ആലപ്പുഴ

c)

കോഴിക്കോട്

d)

കൊച്ചി

3.

ക്ലാസ് ലീഡര്‍ ആരായിരുന്നു?

a)

ഗ്രീഷ്മ

b)

രേഷ്മ

c)

നേത്രി

d)

ടോം ജോസ്

4.

ഏത് ക്ലാസ്സിലെ കുട്ടികളാണ് പഠനയാത്രയ്ക്കായി പുറപ്പെട്ടത്?

a)

6

b)

7

c)

8

d)

9

5.

ആരുടെ നേതൃത്വത്തിലായിരുന്നു കുട്ടികള്‍ പഠനയാത്രയ്ക്ക് പുറപ്പെട്ടത്?

a)

സതീഷ് സാര്‍

b)

സന്തോഷ് സാര്‍

c)

സുരേഷ് സാര്‍

d)

സാബു സാര്‍

6.

യാത്രയ്ക്ക് തെരഞ്ഞെടുത്ത പ്രധാന സ്ഥലം ഏതായിരുന്നു?

a)

പാര്‍ക്ക്

b)

വിമാനത്താവളം

c)

കൊച്ചി മെട്രോ

d)

കടല്‍

7.

കൊച്ചി മെട്രോയുടെ സാധ്യതാപഠനം ആദ്യമായി നടന്നത് എന്ന്?

a)

2006

b)

2004

c)

2010

d)

2017

8.

കൊച്ചി മെട്രോ പദ്ധതിയുടെ സ്പെഷ്യല്‍ ഓഫീസര്‍ ആരായിരുന്നു?

a)

ആര്‍. ഗോപിനാഥന്‍ നായര്‍

b)

ഇ. എം ശ്രീധരന്‍

c)

എസ്. കെ പൊറ്റെക്കാട്ട്

d)

സക്കറിയ

9.

ഇ. എം ശ്രീധരന്‍ ആരായിരുന്നു?

a)

എന്‍ജിനീയര്‍

b)

ഡോക്ടര്‍

c)

അധ്യാപകന്‍

d)

ശാസ്ത്രജ്ഞന്‍

10.

കൊച്ചി മെട്രോയുടെ ദൂരം എത്ര?

a)

25.7 KM

b)

25.8 KM

c)

25.5 KM

d)

25.6 KM

11.

കൊച്ചി മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത് എന്നാണ്?

a)

2017

b)

2018

c)

2019

d)

2020

12.

കേരള മന്ത്രിസഭ കൊച്ചി മെട്രോ പദ്ധതിക്ക് അംഗീകാരം നല്‍കിയ വര്‍ഷം

a)

2006

b)

2007

c)

2008

d)

2009

13.

കേരളത്തിലെ ഏറ്റവും വലിയ നഗരം ഏത്?

a)

കോഴിക്കോട്

b)

ആലുവ

c)

തൃപ്പൂണിത്തുറ

d)

കൊച്ചി

14.

2012 സെപ്തംബറില്‍ കൊച്ചി മെട്രോയ്ക്ക് തറക്കല്ലിട്ടത് ആര്?

a)

നരേന്ദ്ര മോദി

b)

മന്‍മോഹന്‍ സിങ്

c)

പിണറായി വിജയന്‍

d)

ഉമ്മന്‍ ചാണ്ടി

15.

ഇടപ്പള്ളി സ്റ്റേഷനില്‍ എന്തിനായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്?

a)

സുഗന്ധവ്യഞ്ജനങ്ങള്‍ക്ക്

b)

ചിത്രശലഭങ്ങള്‍ക്ക്

c)

സാംസ്കാരികപാരമ്പര്യത്തിന്

d)

ചങ്ങമ്പുഴച്ചിത്രങ്ങള്‍ക്ക്

16.

അവസാനം കുട്ടികള്‍ എവിടേയ്ക്ക്ക് പോകാനാണ് തീരുമാനിച്ചത്?

a)

മറൈന്‍ഡ്രൈവ്

b)

മഹാരാജാസ് ഗ്രൌണ്ട്

c)

ചങ്ങമ്പുഴപ്പാര്‍ക്ക്

d)

സുഭാഷ് പാര്‍ക്ക്

17.

പഠനയാത്രയ്ക്ക് പുറപ്പെട്ട കുട്ടികളുടെ എണ്ണം എത്ര?

a)

45

b)

46

c)

47

d)

48

18.

ആലുവ നഗരത്തിലെത്തിയപ്പോള്‍ കുട്ടികള്‍ ചെയ്ത പ്രവൃത്തി എന്ത്?

a)

അന്താക്ഷരി

b)

ഡാന്‍സ്

c)

കഥ

d)

കവിത

19.

മെട്രോ വരാന്‍ കാരണമായ കൊച്ചീനഗരത്തിന്‍റെ പ്രധാന പ്രശ്നമെന്തായിരുന്നു?

a)

ജനത്തിരക്ക്

b)

റോഡുകളുടെ അഭാവം

c)

വാഹനങ്ങലുടെ കുറവ്

d)

വാഹനത്തിരക്ക്

20.

ഡി എം ആര്‍ സി യുടെ മുഴുവന്‍ പേര്?

a)

ഡല്‍ഹി മെട്രോറെയില്‍ കോര്‍പ്പറേഷന്‍

b)

കൊച്ചി മെട്രോറെയില്‍ കോര്‍പ്പറേഷന്‍

c)

ദോഹമെട്രോറെയില്‍ കോര്‍പ്പറേഷന്‍

d)

ദമാംമെട്രോറെയില്‍ കോര്‍പ്പറേഷന്‍

21.

ഐക്യഗാഥ എഴുതിയതാര്?

a)

ആശാന്‍

b)

ഉള്ളൂര്‍

c)

വള്ളത്തോള്‍

d)

ചങ്ങമ്പുഴ

22.

എന്‍റെ അയല്‍ക്കാരനില്‍നിന്നും ഞാന്‍ വ്യത്യസ്ഥനല്ല എന്നു പറഞ്ഞതാര്?

a)

തിരമാല

b)

കാറ്റ്

c)

പക്ഷികളുടെ പാട്ട്

d)

ആകാശം

23.

കവിയുടെ മനഃസാക്ഷി എന്താണ് പറഞ്ഞത്?

a)

അയല്‍ക്കാരനില്‍നിന്ന് ഞാന്‍ വ്യത്യസ്ഥനല്ല

b)

അയല്‍ നാടും നമ്മുടെ നാടും തമ്മില്‍ വ്യത്യാസമില്ല

c)

സ്വര്‍ഗ്ഗവും ഭൂമിയും ഒന്നുതന്നെ

d)

ഈശ്വരന്‍ എന്നില്‍ത്തന്നെ

Similar Resources on Wayground