wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

REVISION 2

Total questions: 15

Worksheet time: 8mins

Name
Class
Date
1.

1.ചുവടെ തന്നിരിക്കുന്നവയിൽ പ്രതീതി  എന്ന പദത്തിന്‍റെ  അർത്ഥമെന്ത് ?

a)

ഇഷ്ടം

b)

തോന്നൽ

c)

തിടുക്കം

2.

2.ചുവടെ തന്നിരിക്കുന്നവയിൽ യാമം  എന്ന പദത്തിന്‍റെ  അർത്ഥമെന്ത് ?

a)

സമയം

b)

കടവ്

c)

യാത്ര

3.

3. കല എന്ന പദത്തിന് യോജിച്ച നാനാർത്ഥ പദങ്ങൾ ഏതെല്ലാം?

a)

കാട് , വനം

b)

സാമർഥ്യം, ശിക്ഷ

c)

ശകലം, സാമർഥ്യം

4.

4. ധ്വനി എന്ന പദത്തിന് യോജിച്ച നാനാർത്ഥ പദങ്ങൾ ഏതെല്ലാം?

a)

പ്രവർത്തി, ശബ്ദം

b)

ശബ്ദം, വാക്ക്

c)

വാക്ക്, വെയിൽ

5.

5. കള്ളം എന്ന പദത്തിന് യോജിച്ച പര്യായ പദങ്ങൾ ഏതെല്ലാം?

a)

നുണ, പൊളി

b)

സത്യം, പൊളി

c)

പൊളി, വാക്ക്

6.

6. വ്യത്യസ്തൻ എന്ന പദത്തിന് യോജിച്ച എതിർലിംഗം ഏത് ?

a)

വ്യക്തി

b)

വ്യത്യാസം

c)

വ്യത്യസ്ത

7.

7. വിനോദാഭിമുഖ്യം  എന്ന പദം ശരിയായി എങ്ങനെ    

    പിരിച്ചെഴുതാം?                                                                                     

a)

വിനോദൻ + ആഭിമുഖ്യം

b)

വിനോദ + ആഭിമുഖ്യം

c)

വിനീത + ആഭിമുഖ്യം

8.

കാട്ടുകിഴങ്ങ് എന്ന പദത്തിന്‍റെ ശരിയായ വിഗ്രഹാര്‍ത്ഥമേത്?

a)

കാട്ടിലെ കിഴങ്ങ്

b)

കാടും കിഴങ്ങും

c)

കാടിനാൽ കിഴങ്ങ്

9.

താഴെ കൊടുത്തിരിക്കുന്നവയിൽ കഥയ്ക്ക് ചേർന്ന വിശേഷണം ഏതാണ്

a)

സ്വരങ്ങളുടെ സഹായത്തോടെ ആശയപ്രകടനം നടത്തുന്ന നാദഭാഷ

b)

മറ്റുള്ളവരിലേക്ക് ഫലവത്തായി പകരാൻ കഴിയുന്ന

വിശ്വസനീയമായ കള്ളം

c)

ചലിക്കുന്ന ചിത്രങ്ങൾ

10.

കഥ ആയതുകൊണ്ടാണ് ............................ പറയുന്നവനും കേള്‍ക്കുന്നവനും കഥയില്‍ താല്പര്യമുണ്ടാകുന്നത്

a)

കള്ളമായതുകൊണ്ടു

b)

ജീവിതാവിഷ്കാരമായതുകൊണ്ട്

c)

പാട്ടുരൂപത്തിലായതുകൊണ്ട്

11.

കഥ കേൾക്കുന്നതിലൂടെ എന്തിനാണ് പരിഹാരമാകുന്നത്?

a)

കാഴ്ചയ്ക്കു

b)

വിശപ്പില്ലായ്മയ്ക്ക്

c)

സാഹസികോന്മുഖത്വത്തിനു

12.

സങ്കല്പകഥ എന്നതുകൊണ്ട് എന്ത് അർത്ഥപ്രതീതിയാണ് ലഭിക്കുന്നത്?

a)

യാഥാർഥ്യത്തിൽ നിന്നും അകന്നു നിൽക്കുന്നത്

b)

യാഥാർഥ്യത്തോട് അടുത്ത് നില്കുന്നത്

c)

കൗതുകമുണർത്തുന്നത്

13.

ആദ്യത്തെ കഥാഖ്യാനം ഏതാണ്?                   

a)

സിനിമാവിവരണം

b)

സൗന്ദര്യത്തെക്കുറിച്ചുള്ള വിവരണം

c)

നായാട്ടനുഭവങ്ങളുടെ വിവരണം

14.

നിത്യജീവിതത്തിലെ സംഭാഷണങ്ങളിൽ നാം പല തവണയായി അർത്ഥ ഭേദത്തോടെ ഉപയോഗിക്കുന്ന വാക്കാണ്

a)

കഥ

b)

നാടകം

c)

വിനോദം

15.

യാഥാർഥ്യം എന്ന പദത്തിന് യോജിച്ച വിപരീതപദം ഏത്

a)

അസത്യം

b)

അയഥാർഥ്യം

c)

യാനം