wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Class VII Revision 2

Total questions: 15

Worksheet time: 8mins

Name
Class
Date
1.

കുട്ടനാടിൻ്റെ ഇതിഹാസകാരൻ എന്നറിയപ്പെടുന്നതാര് ?

a)

കുമാരനാശാൻ

b)

തകഴി ശിവശങ്കരപ്പിള്ള

c)

വൈലോപ്പിള്ളി

d)

വള്ളത്തോൾ

2.

കടലോരത്തെ ജനങ്ങളുടെ ജീവിതം വിഷയമാക്കി തകഴി എഴുതിയ നോവൽ ?

a)

രണ്ടിടങ്ങഴി

b)

കയർ

c)

ചെമ്മീൻ

d)

ഏണിപ്പടികൾ

3.

തകഴിക്ക് ജ്ഞാനപീഠപുരസ്‌ക്കാരം ലഭിച്ചത് ഏത് കൃതിക്ക് ?

a)

രണ്ടിടങ്ങഴി

b)

കയർ

c)

ചെമ്മീൻ

d)

ഏണിപ്പടികൾ

4.

കേരളമോപ്പസാങ് എന്ന് വിശേഷിപ്പിക്കുന്നതാരെ ?

a)

കുമാരനാശാൻ

b)

തകഴി ശിവശങ്കരപ്പിള്ള

c)

വൈലോപ്പിള്ളി

d)

വള്ളത്തോൾ

5.

തകഴിയുടെ ആത്മകഥ ?

a)

എൻ്റെ വക്കീൽജീവിതം

b)

ജീവിതത്തിൻ്റെ ഒരേട്

c)

തോട്ടിയുടെ മകൻ

d)

എൻ്റെ ഉള്ളിലെ കടൽ

6.

തകഴിയുടെ ലേഖനസമാഹാരം?

a)

തോട്ടിയുടെ മകൻ

b)

എൻ്റെ ഉള്ളിലെ കടൽ

c)

എൻ്റെ വക്കീൽജീവിതം

d)

ജീവിതത്തിൻ്റെ ഒരേട്

7.

തകഴിയെ ആഗോളപ്രശസ്തനാക്കിയ നോവൽ ?

a)

ചെമ്മീൻ

b)

ഏണിപ്പടികൾ

c)

രണ്ടിടങ്ങഴി

d)

കയർ

8.

കുമാരനാശാൻ്റെ കൃതിയേത് ?

a)

ഉപ്പ്

b)

മനസ്വിനി

c)

ലീല

d)

എൻ്റെ ഗുരുനാഥൻ

9.

കുമാരനാശാൻ്റെ മരണത്തിന് കാരണമായ ബോട്ടപകടം ഏത് ?

a)

തട്ടേക്കാട് ബോട്ടപകടം

b)

റെഡിമർ ബോട്ടപകടം

c)

ആലപ്പുഴ ബോട്ടപകടം

d)

വൈക്കം ബോട്ടപകടം

10.

കുമാരനാശാൻ സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു ?

a)

തോന്നയ്ക്കൽ

b)

നന്തൻകോട്

c)

തുഞ്ചൻ പറമ്പ്

d)

വയലാർ

11.

‘വിപ്ലവത്തിൻ്റെ ശുക്രനക്ഷത്രം’ എന്ന് കുമാരനാശാനെ വിശേഷിപ്പിച്ച താര് ?

a)

എം എൻ വിജയൻ

b)

എം മുകുന്ദൻ.

c)

എം ലീലാവതി

d)

ജോസഫ് മുണ്ടശ്ശേരി

12.

'സ്നേഹഗായകൻ' എന്ന വിശേഷണത്തിന് അർഹനായ കവി ?

a)

ഉള്ളൂർ

b)

വള്ളത്തോൾ

c)

ആശാൻ

d)

തകഴി

13.

വീണപൂവ് പ്രസിദ്ധീകരിച്ചതെന്ന് ?

a)

1907

b)

1908

c)

1909

d)

1910

14.

കുമാരനാശാൻ കൃതിയായ കരുണയിലെ വൃത്തമേത് ?

a)

തരംഗിണി

b)

കാകളി

c)

കേക

d)

നതോന്നത

15.

എ.ആർ. രാജരാജവർമ്മയുടെ നിര്യാണത്തെത്തുടർന്ന് ആശാൻ രചിച്ച വിലാപകാവ്യമേത് ?

a)

കരുണ

b)

നളിനി

c)

പ്രരോദനം

d)

ചിന്താവിഷ്ടയായ സീത