NEW
Font size
WorksheetsCurrent Affairs
Total questions: 10
Worksheet time: 3mins
ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കുവാനുള്ള കാരണം
സി. വി. രാമന്റെ ജന്മദിനം
സി.വി. രാമന്റെ ചരമദിനം
സി.വി. രാമന്റെ നോബൽ സമ്മാനം ലഭിച്ച ദിവസം
സി. വി. രാമൻ രാമൻ ഇഫക്ട് കണ്ടുപിടിച്ച ദിവസം
ഇന്ത്യൻ നാവിക ദിവസം (Navy day)
നവംബർ 4
ഡിസംബർ 4
ജനുവരി 4
ഫെബ്രുവരി 4
ലോക മാതൃഭാഷ ദിനം
ഫെബ്രുവരി 12
ഫെബ്രുവരി 20
ഫെബ്രുവരി 21
ഫെബ്രുവരി 22
യുക്രൈന്റെ തലസ്ഥാനം
ഹേഗ്
ലീവ്
കീവ്
മരിയപോൾ
ജോർജ്ജ് ഓണക്കൂറിന്റെ ഏത് കൃതിക്കാണ് 2022ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (മലയാളം) ലഭിച്ചത് ?
എഴുതാപുറങ്ങൾ
ഹൃദയരാഗങ്ങൾ
കൽതാമര
ഒലിവു മരങ്ങളുടെ നാട്ടിൽ
ലതാ മങ്കേഷ്കർ പാടിയ ഒരേ ഒരു മലയാള സിനിമ ഗാനം ഏത് സിനിമയിലേതാണ് ?
ചാകര
ചെമ്മീൻ
നെല്ല്
നീലക്കുയിൽ
യുക്രൈനിൽ അകപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ഇന്ത്യ ഗവണ്മെന്റ് നടത്തുന്ന ഓപറേഷന്റെ പേര്
ഓപ്പറേഷൻ ഗംഗ
ഓപ്പറേഷൻ കീവ്
ഓപ്പറേഷൻ ലക്ഷ്യ
ഓപ്പറേഷൻ യുക്രൈൻ
ഐ. എസ്. ആർ. ഒ (ISRO) യുടെ പുതിയ ചെയർമാൻ ആരാണ്
ശിവൻ
സോമനാഥ്
ശശികുമാർ
അനുരാഗ് ജയിൻ
അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം (2022) നേടിയ രാജ്യം ഏതാണ്
ഇന്ത്യ
ഇംഗ്ലണ്ട്
ഓസ്ട്രേലിയ
ബംഗ്ലാദേശ്
ഈ വർഷത്തെ ജെ സി ഡാനിയേൽ പുരസ്കാരം ലഭിച്ചതാർക്കാണ്
നെടുമുടി വേണു
കെ.പി.എ.സി. ലളിത
പി. ജയചന്ദ്രൻ
യേശുദാസ്
