wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

class 7 revision 1

Total questions: 10

Worksheet time: 3mins

Name
Class
Date
1.

കൊച്ചമ്മ എന്ന കവിത എഴുതിയതാര് ?

a)

ഒ .എൻ .വി കുറുപ്പ്

b)

എം ടി വാസുദേവൻ നായർ

c)

ജി ശങ്കരക്കുറുപ്പ്

d)

കുമാരനാശാൻ

2.

ഏത് കൃതിയിൽ നിന്നാണ് കൊച്ചമ്മ എന്ന കവിത എടുത്തിട്ടുള്ളത് ?

a)

ഓലപ്പീപ്പി

b)

ഓടക്കുഴൽ

c)

കൊച്ചോടം

d)

ഊഴം

3.

ജി ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ സാഹിത്യപുരസ്‍കാരം ഏത് ?

a)

ആശാൻ പ്രൈസ്

b)

വയലാർ അവാർഡ്

c)

ഓടക്കുഴൽഅവാർഡ്

d)

ജ്ഞാനപീഠപുരസ്‌കാരം

4.

ജി ശങ്കരക്കുറുപ്പിൻ്റെതല്ലാത്ത കൃതിയേത് ?

a)

പാഥേയം

b)

ജീവനസംഗീതം

c)

ഇതളുകൾ

d)

കരുണ

5.

ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എന്ന കൃതി എഴുതിയതാര് ?

a)

മുണ്ടശേരി

b)

സുകുമാർ അഴീക്കോട്

c)

എം പി പോൾ

d)

എം എൻ വിജയൻ

6.

ജി ശങ്കരക്കുറുപ്പ് എഴുതിയ ജീവചരിത്രകൃതിയേത് ?

a)

ഓടക്കുഴൽ

b)

ടിപ്പു

c)

ഓലപ്പീപ്പി

d)

വിശ്വദർശനം

7.

ജി ശങ്കരക്കുറുപ്പിൻ്റെ ആത്മകഥയേത് ?

a)

ഓർമ്മകൾ ഓർമ്മച്ചെപ്പ്

b)

ഓർമ്മയുടെ അറകളിൽ

c)

ഓർമ്മയുടെ ഓളങ്ങളിൽ

d)

ഓർമ്മച്ചെപ്പ്

8.

ജി ശങ്കരക്കുറുപ്പിന് കേരളസാഹിത്യഅക്കാദമി പുരസ്‌കാരം ലഭിച്ച കൃതിയേത് ?

a)

വിശ്വദർശനം

b)

അന്തർദാഹം

c)

ചെങ്കതിരുകൾ

d)

ജീവനസംഗീതം

9.

ജി ശങ്കരക്കുറുപ്പിൻ്റെ ബാലകവിതാസമാഹാരമേത് ?

a)

ഹൈദരാലി

b)

ഇളം ചുണ്ടുകൾ

c)

ഓർമ്മയുടെ ഓളങ്ങളിൽ

d)

മുത്തും ചിപ്പിയും

10.

ജി . ശങ്കരക്കുറുപ്പ് ജനിച്ചത് എവിടെ ?

a)

തൃശൂർ

b)

മലപ്പുറം

c)

എറണാകുളം

d)

ആലപ്പുഴ