NEW
Font size
WorksheetsBooktest HSs
Total questions: 9
Worksheet time: 5mins
പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് പറയുന്ന ഇന്ത്യൻ ഭരണഘടനയുടെ ആത്മസത്തയെ പഠിച്ച വ്യക്തി?
ഗ്രാൻവിൽ ഓസ്റ്റിൻ
ഓസ്റ്റ്വാൾഡ്
ബി ആർ അംബേദ്കർ
നെഹ്റു ഒബ്ജക്റ്റീവ് റെസലൂഷൻ അവതരിപ്പിച്ചത് എന്ന് ?
1946 Dec 13
1946 Dec 23
1947 Dec 13
1946 March 13
ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി?
ഡോ. രാജേന്ദ്രപ്രസാദ്
ജവഹർലാൽ നെഹ്റു
ഗാന്ധിജി
ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആരുടെ സൃഷ്ടി ആണ്?
മൗലാനാ ഹസ്രത്ത് ജഹാനി
സുബാഷ് ചന്ദ്രേ ബോസ്
ബഗത് സിങ്
ഹസ്രത് ജഹാനിയുടെ ജന്മസ്ഥലം ?
ഉന്നാവ
അജ്മീർ
അഹ്‌മദാബാദ്
ഇന്ത്യൻ എക്സ്പ്രസ്റ്റ് പത്രത്തിെന്റെ ആദ്യ പേര് ?
ഇന്ത്യൻ ന്യൂസ് ക്രോണിക്കിൾ
ദ ഹിന്ദു
ടൈമ്സ് ഓഫ് ഇന്ത്യ
ഇന്ത്യൻ ഭരണഘടനയിൽ ഗാന്ധിയെ പരാമർശിക്കണം എന്ന് പറഞ്ഞ വ്യക്തി
ശിബൻലാൽ
മൗണ്ട്ബാറ്റൻ പ്രഭു
നെഹ്റു
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ secular എന്ന് കൂട്ടി ചേർത്തത് എത്രാമത്തെ ദേതഗതിയിൽ?
420
320
400
200
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ secular എന്ന വാക്ക് ഉൾെപെടുത്തെണം എന്ന് പറഞ്ഞ വ്യക്തി
ബ്രേജേശ്വർ പ്രസാദ്
രവിശങ്കർ പ്രസാദ്
ലാലു പ്രസാദ്
