Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Al Furqan season 3 (Day 5 26-07-2020)

Total questions: 10

Worksheet time: 3hrs 30mins

Name
Class
Date
1.

ഖുർആനിലെ ഒരു സൂറത്തിലെ എല്ലാ ആയത്തിലും 'അല്ലാഹ്' എന്ന വാക്കുണ്ട്! ഏതാണീ സൂറത്ത്...?

a)

Al-Fatiha

b)

Al-Mujadila

c)

At-Taghabun

d)

Al-Qalam

2.

'ദുന്നൂറൈൻ' എന്ന് അറിയപ്പെട്ട സ്വഹാബി..?

a)

ഉമർ (റ)

b)

ഉസ്മാനിബ്നു അഫ്ഫാൻ (റ)

c)

സയിദ് ഇബ്നു സാബിത്ത്

d)

ബിലാൽ (റ)

3.

Surah 'Albaqara' യിൽ പരാമർശിച്ച രണ്ട് മലകൾ ഏതെല്ലാം..?

a)

സഫ

b)

മർവ

c)

ജബലുന്നൂർ

d)

ജബൽ അറഫ

4.

ഏറ്റവും കൂടുതൽ ഹദീസുകൾ ഉദ്ധരിച്ച വനിതാ...?

a)

ഖദീജ(റ)

b)

ആയിഷ (റ)

c)

ഫാത്തിമ(റ)

5.

ഇന്ത്യൻ ഭരണഘടനയിലെ Article 370 എന്തുമായി ബന്ധപ്പെട്ടതാണ്..?

a)

മതേതര സ്വാതന്ത്രം

b)

കാശ്മീരിൻ്റെ പ്രത്യേക പദവി

c)

ഗവർണറുടെ അധികാരങ്ങൾ

6.

ഇന്ത്യയിൽ 29 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണ പ്രദേശങ്ങളുമാണ്.?

a)

ശരി

b)

തെറ്റ്

7.

സ്വഹാബിമാർക്ക് തൊട്ടുശേഷമുള്ള തലമുറ ഏത് പേരിൽ അറിയപ്പെടുന്നു.?

a)

താബിഅ്

b)

റാബിഅ്

c)

ഖാബിഅ്

d)

വാബിഅ്

8.

അറബി മാസമനുസരിച് അറഫ ദിനം എന്നാണ്..?

a)

ദുൽഹജ്ജ് 9

b)

ദുൽഹജ്ജ് 8

c)

ദുൽഹജ്ജ് 7

d)

ദുൽഹജ്ജ് 10

9.

ബ്രിട്ടീഷുകാർക്കെതിരെ നികുതി നിഷേധ സമരത്തിന്ന് തുടക്കം കുറിച്ച പണ്ഡിതൻ..?

a)

ഉമർ ഖാസി

b)

ഉസൈൻ ഖാസി

c)

അബുദുൽ അസീസ്

d)

മുഹമ്മദ് അബ്ദുറഹിമാൻ

10.

"നീ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു നിന്നെ കാണുന്നുണ്ട് എന്ന ബോധത്തോടുകൂടി പ്രവർത്തിക്കുക.ഈ വിശ്വാസത്തിന്ന് അറബിയിൽ ഉപയോഗിക്കുന്ന പതം എന്ത്?

a)

ഇഹ്‌സാൻ

b)

ഈമാൻ

c)

ഇഖ്‌ലാസ്

d)

ഇഹ്തിഫാഹ്