wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Holy Quran Surah - Abasa

Total questions: 10

Worksheet time: 5mins

Name
Class
Date
1.

സൂറത്തു അബസയിൽ (عبس) പരാമർശിച്ചിരിക്കുന്ന ആ അന്ധൻ (الأعمى) ആര്?

a)

അബൂ ജഹൽ

b)

അബൂ സുഫ് യാൻ (റ)

c)

അബ്ദുല്ലാഹിബ്നു ഉമ്മി മക്തൂം (റ)

2.

'അദ്ദേഹം മുഖം ചുളിച്ചു' എന്ന് പറഞ്ഞത് ആരെ ഉദ്ദേശിച്ചാണ്?

a)

നബി (സ) യെ

b)

അബ്ദുല്ലാഹിബ്നു ഉമ്മി മക്തൂം (റ) യെ

c)

അബൂ ജഹലിനെ

3.

സൂറത്തു അബസയിൽ (عبس) പരാമർശിച്ചിരിക്കുന്ന تذكرة(ഉപദേശം) എന്ന പദം എന്തിനെ ഉദ്ദേശിച്ചാണ്?

a)

അന്ത്യ ദിനം

b)

ഖുർആൻ

c)

വിചാരണ

4.

സൂറത്തു അബസയിൽ (عبس) പരാമർശിച്ചിരിക്കുന്ന صحف(ഏടുകൾ) എന്ന പദം എന്തിനെ ഉദ്ദേശിച്ചാണ് എന്നാണ് പ്രബലമായ അഭിപ്രായം?

a)

നമ്മുട കർമ്മ രേഖ

b)

ലൗഹുൽ മഹ്‌ഫൂദിലുള്ള ഖുർആൻ

c)

നമ്മുടെ കയ്യിലുള്ള മുസ്ഹഫ്

5.

'നിസ്സംശയം, അവനോട്‌ (അല്ലാഹു) കല്‍പിച്ചത്‌ അവന്‍ നിര്‍വഹിച്ചില്ല."

ആരോട്?

a)

മനുഷ്യനോട്

b)

നബി (സ) യോട്

c)

ഇബ്ലീസിനോട്

6.

സൂറത്തു അബസയിലെ حَدِيقَة എന്ന പദത്തിൻറെ ബഹുവചനം?

a)

حَبّ

b)

حَدَائِق

c)

غُلْب

7.

ഒലീവ് എന്നതിൻറെ അറബി പദം എന്ത്?

a)

حَبّ

b)

أَبّ

c)

زَيْتُون

8.

ചെകിടടക്കുന്ന ആ ഭീകര ശബ്ദം (الصاخة) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?

a)

അന്ത്യ ദിനം

b)

മരണം

c)

വിചാരണ

9.

സൂറത്തു അബസയിലെ فَجَرَة എന്ന പദത്തിൻറെ ഏകവചനം?

a)

فُجَّار

b)

فَاجِر

c)

كَافِر

10.

അന്ത്യനാളിൽ വിശ്വാസികളുടെ മുഖം എങ്ങനെയായിരിക്കും എന്നാണ് സൂറത്തു അബസയിൽ പറഞ്ഞിരിക്കുന്നത്.

a)

مُسْفِرَة

b)

غَبَرَة

c)

قَتَرَة