Worksheetsവായനാദിന ക്വിസ്
Total questions: 10
Worksheet time: 5mins
മഹാത്മാഗാന്ധി ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ്
ബംഗാളി
ഗുജറാത്തി
ഹിന്ദി
ഭൂമിയുടെ അവകാശികൾ എന്ന പ്രസിദ്ധ കഥ എഴുതിയത് ആരാണ്?
എൻ പി മുഹമ്മദ്
സക്കറിയ
വൈക്കം മുഹമ്മദ് ബഷീർ
ബാലസാഹിത്യ ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ബാല മാസിക ഏത്?
ഇല
തളിര്
മലർവാടി
സാഹിത്യകാരനെ തിരിച്ചറിയുക
അക്കിത്തം അച്യുതൻ നമ്പൂതിരി
വയലാർ രവിവർമ്മ
എം മുകുന്ദൻ
ഈയിടെ അന്തരിച്ച പരിസ്ഥിതി പ്രവർത്തകയായ ഏത് കവയിത്രിയാണ് രാത്രിമഴ എന്ന കവിതാ സമാഹാരം എഴുതിയത്?
രാജലക്ഷ്മി
സുഗതകുമാരി
ലളിതാംബിക അന്തർജ്ജനം
സാഹിത്യകാരിയെ തിരിച്ചറിയുക
അഷിത
ബാലാമണിയമ്മ
മാധവിക്കുട്ടി
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം
എറണാകുളം
തൃശ്ശൂർ
തിരുവനന്തപുരം
ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?
കുഞ്ഞുണ്ണി മാഷ്
പി എൻ പണിക്കർ
വള്ളത്തോൾ
എന്നാണ് വായനാദിനം ആചരിക്കുന്നത്?
ജൂൺ 18
ജൂലൈ 18
ജൂൺ 19
ശക്തിയുടെ കവി എന്നറിയപ്പെടുന്നതാര്?
കാളിദാസൻ
കുമാരനാശാൻ
ഇടശ്ശേരി ഗോവിന്ദൻ നായർ
