wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Surah Mulk

Total questions: 15

Worksheet time: 8mins

Name
Class
Date
1.

സൂറ: അൽ മുൽക് എത്രാമത്തെ അധ്യായമാണ്?

a)

67

b)

68

c)

66

d)

69

2.

അവതരണ ക്രമത്തിൽ എത്രാമത്തെ അധ്യായമാണ്?

a)

57

b)

67

c)

77

d)

87

3.

അവസാന ആയത്തിൽ സൂചിപ്പിക്കുന്ന വിഷയം ഏത്?

a)

മനുഷ്യൻ

b)

വെള്ളം

c)

മൃഗങ്ങൾ

d)

ഫലങ്ങൾ

4.

5- മക്കയിലാണോ മദീനയിലാണോ അവതരിച്ചത്

a)

Mecca

b)

Madeena

5.

നബിയുടെ(സ്വ) കാലത്ത് ഞങ്ങള്‍ ഈ സൂറത്തിന്........ പേര് നല്‍കിയിരുന്നു.

a)

അല്‍ മാനിഅ

b)

തബാറക്ക

6.

മുല്‍ക് എന്നസൂറ പാരായണം ചെയ്താല്‍ ........ ശിക്ഷയില്‍ നിന്ന് അല്ലാഹു അവ൪ക്ക് രക്ഷ നല്‍കുന്നതാണ്.

a)

നരകം

b)

ഖബ്റിലെ

c)

അന്ത്യനാൾ

7.

لِيَبْلُوَكُمْ എന്താ ഇതിന്റെ അർഥം

a)

ഏറ്റവും നല്ലവന്‍

b)

നിങ്ങളെ

പരീക്ഷിക്കുന്നതിനുവേണ്ടി

c)

ഏറെ

പൊറുക്കുന്നവനും.

8.

എവിടെയെങ്ങാനും വല്ല വിടവും കാണുന്നുണ്ടോ?

a)

فَارْجِعِ الْبَصَرَ

b)

يَنقَلِبْ إِلَيْكَ الْبَصَرُ

c)

هَلْ تَرَىٰ مِن فُطُورٍ

d)

طِبَاقًا ۖ مَّا تَرَىٰ

9.

الْعَزِيزُ എന്താ ഇതിന്റെ അർഥം

a)

ഏറ്റവും നല്ലവന്‍

b)

ഏറെ

പൊറുക്കുന്നവനും

c)

അജയ്യനാണ്

10.

الَّذِي خَلَقَ ...... وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ

a)

سَبْعَ

b)

الْمُلْكُ

c)

الْمَوْتَ

d)

سَمَاوَاتٍ

11.

طِبَاقًاۖ എന്താ ഇതിന്റെ അർഥം?

a)

ഒരു ഏറ്റക്കുറവും

b)

വല്ല വിടവും

c)

നിനക്കു കാണാനാവില്ല

d)

ഒന്നിനുമീതെ മറ്റൊന്നായി

12.

لِيَبْلُوَكُمْ എന്താ ഇതിന്റെ അർഥം

a)

ഏറ്റവും നല്ലവന്‍

b)

നിങ്ങളെ

പരീക്ഷിക്കുന്നതിനുവേണ്ടി

c)

ഏറെ

പൊറുക്കുന്നവനും.

13.

ആധിപത്യം' എന്നർത്ഥം വരുന്നത്?

a)

അൽ മുൽക്ക്

b)

മുലൂക്ക്

c)

മിൽക്കിയ്യത്ത്

d)

മാലിക്ക്

14.

طِبَاقًاۖ എന്താ ഇതിന്റെ അർഥം?

a)

ഒരു ഏറ്റക്കുറവും

b)

വല്ല വിടവും

c)

നിനക്കു കാണാനാവില്ല

d)

ഒന്നിനുമീതെ മറ്റൊന്നായി

15.

തഫാവുത് ' എന്നതിൻറെ അർത്ഥം എന്ത് ?

a)

അസന്തുലിതമായ

b)

ക്രമമായ

c)

സന്തുലിതമായ

d)

ക്രമംതെറ്റിയ