NEW
Font size
Worksheetsالوقف و الإبتداء
Total questions: 10
Worksheet time: 5mins
പാരായണം വീണ്ടും തുടരണം എന്ന ഉദ്ദേശത്തോടെ നിർത്തൽ
الوقف
القطع
السكت
ഇമാം ഹഫ്സ് പാരായണത്തിൽ എത്ര സ്ഥലങ്ങളിൽ വാജിബ് സക്ത കൾ വരുന്നു
6
2
4
പരിപൂർണ്ണമായ നിർത്തൽ
وقف قبيح
وقف تام
وقف حسن
അർതഥത്തിലും ഗ്രാമറിലും ബന്ധം ഉണ്ടാകും
وقف حسن
وقف تام
وقف كافي
وقف اختيارى എത്ര വിധം ഉണ്ട്
3
4
5
ഏറ്റവും വെറുക്കപ്പെട്ട വഖ്ഫ്
وقف تام
وقف كافي
وقف قبيح
പരായണത്തിനിടയിൽ തെറ്റ് തിരുത്താൻ /അറിവ് പരീക്ഷിക്കുന്നതിനോ വേണ്ടി ഒരു വാക്കിൽ നിറുത്താൻ ടീച്ചർ ആവശ്യപ്പെടുന്ന സന്ദർഭം
وقف اختياري
وقف اختباري
وقف اضطراري
ഇങ്ങിനെയുള്ള ഒരു വാക്കിൽ നീറുത്തലും അത് കഴിഞ്ഞു വരുന്ന വാക്കിൽ നിന്ന് പാരായണം തുടങ്ങലും അനുവദനീയമാണ് . ഇതിന് യോജിക്കാത്ത വഖ്ഫ്
وقف كافي
وقف تام
وقف حسن
غير جائز ആയിട്ടുള്ള വഖ്ഫ്
وقف تام
وقف كافي
وقف قبيح
ശ്വാസം മുട്ടൽ ,തുമ്മൽ ,ചുമ എന്നീ കാരണങ്ങൾ കൊണ്ട് നിറുത്തേണ്ടി വരുന്ന സന്ദർഭം
وقف اضطراري
وقف انتظاري
وقف اختياري
