wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

TEST QUIZ

Total questions: 5

Worksheet time: 3mins

Name
Class
Date
1.

മാതാവിന്റെ നിര്യാണ ശേഷം പ്രവാചകരുടെ സംരക്ഷണം ഏറ്റെടുത്തത്.

a)

ഹാഷിം

b)

അബ്ദുൽ മുത്തലിബ്

c)

അബു താലിബ്

d)

ഹംസ (റ )

2.

നബി (സ) വിടവാങ്ങൽ പ്രഭാഷണം നിർവഹിച്ചത് എവിടെ വെച് ?

a)

ക'അബയുടെ അടുത്ത്‌

b)

അറഫയിൽ വെച്

c)

മിനായിൽ വെച്

d)

മസ്ജിദുന്നബവിയിൽ വെച്

3.

നബി (സ) രണ്ട് പെൺ മക്കളെ വിവാഹം ചെയ്ത സ്വഹാബി

a)

അലി (റ )

b)

ഉമർ (റ )

c)

സൈദ് (റ )

d)

ഉസ്മാൻ (റ )

4.

ഉമ്മുൽ ഖുറാ എന്ന് അറിയപ്പെടുന്ന നഗരം

a)

മക്ക

b)

മദീന

c)

ബഗ്ദാദ്

d)

ഡമാസ്‌കസ്

5.

ഖുർആനിന്റെ ഹൃദയം എന്ന് പേരുള്ള സൂറത്ത്

a)

സൂറത്തുൽ മുൽക്

b)

സൂറത്ത് റഹ്‌മാൻ

c)

സൂറത്ത് യാസീൻ

d)

സൂറത്തുൽ ഫാതിഹ