wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Shazad Sheheem

Total questions: 11

Worksheet time: 55secs

Name
Class
Date
1.

പറയുമ്പോൾ നിറമുണ്ട്.പക്ഷെ അത് കാണുമ്പൊൾ നിറമില്ല?

a)

വെള്ള അപ്പം

b)

പച്ച വെള്ളം

c)

ചോനുള്ളി

2.

ആദ്യം പോകാൻ പറഞ്ഞിട്ട് പിന്നെ തിരിച്ചു വിളിക്കുന്ന സ്ഥലം?

a)

ഗുജറാത്ത്

b)

തിരുവന്തപുരം

c)

ഗോവ

3.

ഒരു സാധനം നമ്മൾ പൊട്ടുന്നത് നോക്കിയേ വാങ്ങൂ.എന്താണ്?

a)

പടക്കം

b)

ഗ്ലാസ്

c)

മുട്ട

4.

നിമിഷ നേരം കൊണ്ട് കെട്ടാൻ പറ്റുന്ന കോട്ട?

a)

മന കോട്ട

b)

മുട്ട കോട്ട

c)

പൂ കോട്ട

5.

മീനുകൾക്ക് പേടി ഉള്ള ദിവസം?

a)

സൺ‌ഡേ

b)

ടുസ്‌ഡേ

c)

ഫ്രൈഡേ

6.

തേനീച്ച മൂളുന്നത് എന്ത് കൊണ്ട്?

a)

അതിനു സംസാരിക്കാൻ പറ്റാത്തത് കൊണ്ട്

b)

അവർക്ക് ഡാൻസ് ചെയ്യാന്

c)

നോൺ ഓഫ് തെസ്

7.

"അച്ഛൻ" വന്നു എന്ന് പേര് വരുന്ന ഒരു ഫ്രൂട്ട് ?

a)

പപ്പായ

b)

മംഗോ

c)

ഓറഞ്ച്

8.

കണ്ണുള്ളവർക്കും കണ്ണ് ഇല്ലാത്തവർക്കും ഒരേ പോലെ കാണാവുന്നത് എന്ത്?

a)

വീട്

b)

ഒറക്കം

c)

സ്വപ്നം

9.

ആളുകൾ ആഗ്രഹിക്കാത്ത പണം?

a)

സ്വർണ പണം

b)

ആരോപണം

c)

നോൺ ഓഫ് തെസ്

10.

വിശപ്പുള്ള രാജ്യം?

a)

ഫ്രാൻസ്

b)

ജപ്പാൻ

c)

ഹംഗറി

11.

കടയിൽ നിന്ന് വാങ്ങാൻ കിട്ടാത്ത ജാം?

a)

ട്രാഫിക് ജാം

b)

ചോക്ലേറ്റ് ജാം

c)

കാരമേൽ ജാം