wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കെ ടെറ്റ് വൺ

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ശിശുവികാസം എന്ന് പറയുന്നത് .................വികസന പ്രക്രിയയാണ്

a)

ശാരീരിക

b)

സമഗ്ര

c)

സാമൂഹിക

2.

ശിശുകേന്ദ്രീകൃത ക്ലാസ് മുറിയുടെ സൂചക ലക്ഷണം എന്ത്

a)

വൈവിധ്യമാർന്ന ക്ലാസ് റൂം പ്രവർത്തനങ്ങൾ

b)

കർശന അച്ചടക്കം

c)

അത്യാധുനിക സാങ്കേതികവിദ്യ

3.

യുജിസിയുടെ രൂപവത്കരണത്തിന് കാരണമായ കമ്മീഷൻ

a)

മുതലിയാർ മിഷൻ

b)

കോത്താരി കമ്മീഷൻ

c)

രാധാകൃഷ്ണൻ കമ്മീഷൻ

4.

ഡിസ്‌ലെക്സിയ എന്നത് ഏതുമായി ബന്ധപ്പെട്ട വൈകല്യമാണ്

a)

ശ്രവണം

b)

ഭാഷണം

c)

വായന

5.

അധ്യാപകർ ഇടയ്ക്കിടെ കുട്ടികൾ വരുത്തുന്ന തെറ്റുകൾ പരിശോധിക്കേണ്ടതുണ്ട് എന്തുകൊണ്ട്

a)

തെറ്റുതിരുത്തി പരിഹാരബോധനം സാധ്യമാക്കാൻ

b)

വിജ്ഞാനം വർദ്ധിപ്പിക്കാൻ

c)

പാഠ്യപദ്ധതി തിരുത്തി എഴുതാൻ

6.

പിയാഷെയുടെ അഭിപ്രായമനുസരിച്ച് ഒരു വ്യക്തിയുടെ വൈജ്ഞാനിക ഘടനക്ക് അനുസൃതമായി അവൻറെ പരിസരത്തുള്ള പ്രതികരണമാണ്

a)

Schema

b)

പ്രതികരണം

c)

സ്വാംശീകരണം

7.

പ്രവർത്തിച്ചു പഠിക്കുക എന്നത് ഏത് വാദവുമായി ബന്ധപ്പെട്ടതാണ്

a)

ജ്ഞാനനിർമ്മിതിവാദം

b)

പ്രതികരണ വാദം

c)

ചേഷ്ടാവാദം

8.

ശിശുകേന്ദ്രീകൃത ക്ലാസ് മുറിയിൽ പഠനം നടക്കുന്നത്

a)

ഗ്രൂപ്പായി

b)

വ്യക്തിഗതവും ഗ്രൂപ്പുമായി

c)

വ്യക്തിഗതം മാത്രമായി

9.

താഴെപ്പറയുന്നവയിൽ പിയാഷെയുടെ വികാസ മേഖലയിൽ പെടാത്തത്

a)

ഇന്ദ്രിയ ചാലക ഘട്ടം

b)

മൂർത്ത ക്രിയാത്മക ഘട്ടം

c)

പ്രതീകാത്മക ഘട്ടം

10.

താഴെ പറയുന്നതിൽ വികസനത്തെ സ്വാധീനിക്കാത്ത ഘടകം

a)

സംസ്കാരം

b)

ശരീരഘടന

c)

വിദ്യാഭ്യാസ നിലവാരം