Font size
WorksheetsAl Furqan season 3 (Day 2 23-07-2020)
Total questions: 10
Worksheet time: 3hrs 30mins
ഹുദൈബിയ സന്ധിയിലെ കരാർ എഴുതിയത് ആരായിരുന്നു...?
അലി (റ)
ഉസ്മാൻ (റ)
സഈത് ഇബ്നു സാബിത്ത്
സഈത് ഇബ്നു അബീവക്കാസ്
പ്രശസ്തമായ ഡൽഹി ജുമാ മസ്ജിദ് നിർമിച്ചതാർ...?
ഷാജഹാൻ
ഖുത്ബുദ്ദീൻ ഐബക്ക്
കമറുദ്ദീൻ സിദ്ദിഖി
അലാവുദീൻ ഖിൽജി
നബി(സ) അലി(റ)-ന് നൽകിയ വാളിന്റെ പേരെന്താണ്..?
ദുൽഫുക്കാർ
ദുൽഅനൻ
ദുൽകിഫ്
ദുൽനൂൻ
പച്ച മരത്തിൽ നിന്നും തീ ഉണ്ടാക്കിയവനാണ് അള്ളാഹു എന്ന ഏത് സൂറത്തിൽ കാണാം...?
Surath Yaseen
Surath Al-Baqarah
Surath Maryam
Surath An-Nisa
ഒരു പരീക്ഷ ജയിക്കാൻ 35% മാർക്ക് വേണം.ഒരു കുട്ടിക്ക് 250 മാർക്ക് കിട്ടി. പക്ഷെ കുട്ടി 30 മാർക്കിന്ന് തോറ്റു, എങ്കിൽ ആകെ മാർക്കെത്ര..??
(a)
നബി (സ) സൂറത്തുൽ ത്വോർ പാരായണം ചെയ്യുന്നത് കേട്ട് ഇസ്ലാമിലേക്ക് കടന്നു വന്ന ബഹുദൈവ വിശ്വാസി..?
(a)
ഇന്ത്യൻ ഭരണ ഘടനയിൽ 'തൊട്ടുകൂടായ്‌മ ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏത്...?.
Article 17
Article 16
Article 310
Article 2
Gregorian Calendar അനുസരിച്ച് ഹജ്ജ് 2020 എന്നാണ് തുടങ്ങുന്നത്..?
(a)
നോമ്പ് നിഷിദ്ധമായ ദിനങ്ങൾ ഏതൊക്കെ.?
പെരുന്നാൾ ദിനം,
അയ്യാമുത്തശ്‌രീഖ്
വെള്ളി
ഞായർ
ഹാജിമാർ ഉരുവിടുന്ന 'ലബ്ബയ്ക്ക' എന്നാരംഭിക്കുന്ന ദിക്റിന്റെ പേര്..?
(a)
