NEW
Font size
WorksheetsFamily Quiz
Total questions: 15
Worksheet time: 8mins
ഖുർആനിന്റെ മാതാവ്
സൂറത്തുൽ യാസീൻ
സൂറത്തുൽ ബക്കറ
സൂറത്തുൽ ഫാത്തിഹ
സൂറത്ത് ഇഖ്ലാസ്
ഫ എന്ന അക്ഷരം ഇല്ലാത്ത സൂറത്ത്
സൂറത്തുൽ കൗസർ
സൂറത്തുൽ മുൽക്
സൂറത്തുൽ ഇഖ്ലാസ്
സൂറത്തുൽ ഫാത്തിഹ
മുഹമ്മദ് നബി വഫാത്താകുമ്പോൾ എത്ര ഭാര്യമാർ ഉണ്ടായിരുന്നു
9
5
10
11
ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് എത്ര തവണ ഖുർആനിൽ ഉണ്ട്
113
114
115
110
കുസൃതി ചോദ്യം
0
4
-4
ഇവയൊന്നുമല്ല
ലൂത്ത് നബി അലൈസലാം എവിടെയാണ് താമസിച്ചിരുന്നത്
ബാബിലോണിയ
പലസ്തീൻ
ഈജിപ്ത്
യമൻ
നാവികസേന രൂപീകരിച്ചത് ഏത് ഖലീഫയുടെ കാലത്താണ്
അബൂബക്കർ സിദ്ദീഖ്
ഉമ്മർ
ഉസ്മാൻ
അലി
മുഹമ്മദ് നബി അവസാനമായി പങ്കെടുത്ത യുദ്ധം
തബൂക്ക് യുദ്ധം
ഉഹ്ദ് യുദ്ധം
ഖൈബർ യുദ്ധം
ബദർ യുദ്ധം
ഉമ്മുൽ മസാകീൻ എന്ന പേരിൽ അറിയപ്പെടുന്ന നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഭാര്യ
ആയിഷ
ഖദീജ
ഉമ്മു സലമ
ഹഫ്സ
ഒരു കർഷകന് 4 ആടും അഞ്ച് കോഴിയും ഉണ്ട്. ഓരോ ആടിനും ഒരു ആട്ടിൻകുട്ടിയും ഉണ്ട്. മൊത്തം അവിടെ എത്ര കാലുകൾ ഉണ്ടാകും
42
44
46
48
സക്കാത്തിനെ അവകാശികൾ എത്ര
4
8
12
5
ആദം നബി ആദ്യമായി പറഞ്ഞ വാക്ക്
സുബ്ഹാനള്ളാ
അൽഹംദുലില്ലാ
ലാഇലാഹ ഇല്ലല്ലാഹ്
അള്ളാഹു അക്ബർ
സൂർ കൊണ്ട് ഏൽപ്പിക്കപ്പെട്ട മലക്ക്
മിഖായിൽ
ജിബിരിൽ
അസ്റാഈൽ
ഇസ്രാഫീൽ
മൂസ നബിയുടെ പിതാവിന്റെ പേര്
അംറുബ്നു ആസ്
മുആവിയ
ഇമ്രാൻ
ഇതൊന്നുമല്ല
മലബാർ ബൊട്ടാണിക്കൽ ഗാർഡൻ(MBG) സ്ഥിതി ചെയ്യുന്നത് എവിടെ
കാസർഗോഡ്
കണ്ണൂർ
വയനാട്
കോഴിക്കോട്
