NEW
Font size
WorksheetsMECHONAM
Total questions: 20
Worksheet time: 10mins
ഇന്ത്യൻ പതാകയുടെ അശോക ചക്രത്തിൽ spoke കളുടെ എണ്ണം എത്ര
24
22
20
25
കേരളത്തിന്റെ 'നെല്ലറ' എന്നറിയപ്പെടുന്നത്
പാലക്കാട്
വയനാട്
കുട്ടനാട്
Idukki
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൈ കഴുകാൻ എടുക്കേണ്ട സമയം.
25 സെക്കന്റ്
15 സെക്കന്റ്
10 സെക്കന്റ്
20 സെക്കന്റ്
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി
പാളയം പള്ളി
പൊന്നാനി പള്ളി
ചേരമാൻ പള്ളി
കൊറോണ ആദ്യമായി കാണപ്പെട്ട ചൈനയിലെ സിറ്റി
Wuhan
Tianjin
Fujian
Hunan
കേരളത്തിലെ പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം ഏത്
മൂന്നാർ
നെല്ലിയാമ്പതി
നിലമ്പൂർ
വയനാട്
ഭാഷ അടിസ്ഥാനത്തിൽ ആദ്യമായി നിലവിൽ വന്ന സംസ്ഥാനം ഏത്
തമിഴ്നാട്
ആന്ധ്ര പ്രദേശ്
കർണാടക
കേരള
കേരളത്തിൽ തീരദേശ ജില്ലകൾ എത്ര
10
8
9
11
മഹാബലിയുടെ യഥാര്‍ത്ഥ പേര്
കശ്യപന്‍
ഇന്ദ്രസേനന്‍
വിരോചനന്‍
പൂക്കളം എന്ന കവിതാസമാഹാരം ആരുടെതാണ്
പി.കുഞ്ഞിരാമന്‍ നായര്‍
വൈലോപ്പള്ളി
ആറ്റൂര്‍ രവിവര്‍മ്മ
കര്‍ഷക ദിനമായി ആചരിക്കുന്നത് എന്ന്
കര്‍ക്കിടകം 1
ചിങ്ങം 1
വൃശ്ചികം 1
അത്ത ചമയം ആഘോഷ പൂര്‍വ്വം നടത്തുന്ന സ്ഥലം
തൃക്കാക്കര
തൃപ്പൂണിത്തുറ
ആലങ്ങാട്
മഹാവിഷ്ണുവിന്‍റെ എത്രാമത്തെഅവതാരമാണ് വാമനന്‍
മൂന്ന്
നാല്
അഞ്ച്
ഓണ പൂക്കളില്‍ പ്രധാനി
കാശിത്തുമ്പ
മുക്കുറ്റി
കൃഷ്ണനീല
വിക്ടേഴ്സ് ചാനൽ വഴി 1 - 12 വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ നൽകുന്ന പദ്ധതിയെ പറയുന്ന പേര് ?
സ്മാർട്ട് ബെൽ
ഫസ്റ്റ് ബെൽ
ദിക്ഷ
സ്വയംപ്രഭ
2020 ജൂലൈയിൽ ഇന്ത്യയുമായി പുതിയ വ്യാപാര റൂട്ട് സ്ഥാപിച്ച രാജ്യം ഏത് ?
ഭൂട്ടാൻ
ഇറ്റലി
റഷ്യ
അമേരിക്ക
EIA എന്നതിൻറെ പൂർണ്ണരൂപം എന്ത് ?
Environmentaly Infirm Area
Environmental Impact Assessment
Everyone is awesome
Energy impact assessment
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതി ഏത് ?
കേന്ദ്രസാഹിത്യ അക്കാദമി
ജ്ഞാനപീഠം
ദാദാസാഹിബ് ഫാൽക്കെ അവാർഡ്
എഴുത്തച്ഛൻ പുരസ്കാരം
ഐ പി എൽ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ വിജയങ്ങൾ നേടിയ ടീം ഏത്
ചെന്നൈ സൂപ്പർ കിംഗ്സ്
മുംബൈ ഇന്ത്യൻസ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
RCB
ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് ആര് ?
സി വി രാമൻ
APJ അബ്ദുൽ കലാം
വിക്രം സാരാഭായി
രാമാനുജൻ
