NEW
Font size
WorksheetsRISE PATTARI
Total questions: 20
Worksheet time: 7mins
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം
തിരുവനന്തപുരം
എറണാകുളം
കോട്ടയം
പത്തനംതിട്ട
ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അധ്യക്ഷനെ കൂടാതെ എത്ര ഔദ്യോഗിക അംഗങ്ങളുണ്ട്
3
4
5
2
ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം
രാഷ്ട്ര മഹിള
അഖണ്ഡ ജ്യോതി
പ്രതി യോഗ്യത ദർപ്പൻ
സ്ത്രീശക്തി
ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ആദ്യത്തെ ചെയർമാൻ
രാമേശ്വർ ഓറൺ
വിജയ് കേൽക്കർ
കൻവർ സിംഗ്
കെ സി നിയോഗി
ദേശീയ വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ
ഷീല പട്നായിക്
സുഷമാ പട്നായിക്
ലളിതാ കുമാരമംഗലം
ജയന്തി പട്നായിക്
സംസ്ഥാന പുനസംഘടനാ കമ്മീഷൻ അധ്യക്ഷൻ
കെ എം പണിക്കർ
ഫസൽ അലി
എൻ എച്ച് കുല്സു
പോറ്റി ശ്രീരാമലു
ഏത് വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ഇന്ത്യയിൽ യു.ജി.സി രൂപീകൃതമായത്
ലക്ഷ്മണസ്വാമി മുതലിയാർ
ഡി എസ് കോത്താരി
ജോൺ സാർജെന്റ്
ഡോക്ടർ എസ് രാധാകൃഷ്ണൻ
കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം
1996
1993
1995
1994
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്
1994
1995
1993
2008
സ്വാതന്ത്ര ഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു
ജോൺ സാർജന്റ്
ഡോക്ടർ എസ് രാധാകൃഷ്ണൻ
ഡി എസ് കോത്താരി
ലക്ഷ്മണസ്വാമി മുതലിയാർ
ദേശീയ ബാലാവകാശ നിയമം നിലവിൽ വന്നത്
2007
2005
2006
2004
പട്ടികജാതി കമ്മീഷനുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ
336
338
337
334
ദേശീയ ന്യൂനപക്ഷ അവകാശദിനം
ഡിസംബർ 10
ഡിസംബർ 16
ഡിസംബർ 18
ഡിസംബർ 14
ദേശീയ വനിതാ കമ്മീഷന്റെ ആസ്ഥാനം
തിരുവനന്തപുരം
പഞ്ചാബ്
ന്യൂഡൽഹി
മണിപ്പൂർ
ധനകാര്യ കമ്മീഷൻ കാലാവധി
3 വർഷം
4 വർഷം
6 വർഷം
5 വർഷം
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗത്തിന്റെ കാലാവധി
3 വർഷം
6 വർഷം
5വർഷം
4 വർഷം
ദേശീയ വിജ്ഞാന കമ്മീഷനിലെ ചെയർമാൻ ഉൾപ്പെടെയുള്ള അംഗങ്ങളുടെ എണ്ണം
9
7
5
8
കേന്ദ്ര പിന്നാക്ക വിഭാഗ കമ്മീഷൻ പ്രഥമ ചെയർമാൻ
ആർ എൻ പ്രസാദ്
കെ സി നിയോഗി
സുകുമാർ സെൻ
സൂരജ് ബാൻ
യു പി എസ് സി ചെയർമാൻ ആയി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ
റോസ്ർ ബക്കർ
ജയന്തി പട്നായിക്
H k കൃപലാനി
കെ ജി അടിയോടി
കേന്ദ്ര വിവരാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം
2005
2004
2003
2006
