NEW
Font size
WorksheetsAriv-3
Total questions: 20
Worksheet time: 7mins
"ഇംഗ്ലിഷ് ട്യൂഷൻ ഹോം" എന്ന സ്ഥാപനം ആരംഭിച്ചത് ആര് ?
കുമാരനാശാൻ
T.K.മാധവൻ
ടി.കെ.നാരായണൻ
സി. കേശവൻ
കേരളത്തിലെ ആദ്യതൊഴിലാളി പ്രസ്ഥാനം ഏത് ?
മദ്രാസ് ലേബർ യൂണിയൻ
ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്
അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്
'തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍'
മലയാളം വ്യവസായ കമ്പനി (ക്ലാപ്തം) എന്ന സംഘടന രജിസ്റ്റർ ചെയ്ത വര്ഷം ?
1922
1930
1925
1919
ടി.കെ.നാരായണൻ മേൽ നോട്ടം നൽകി നടത്താതിരുന്ന സ്ഥാപനം ഏത്?
(പാഞ്ചജന്യം
കേരള കൗമുദി
അമൃത ഭാരതി
വിവേകോദയം
“നിങ്ങള്‍ എന്‍റെ പിന്നാലെവരൂ നിങ്ങളെ ഞാന്‍ മനുഷ്യരാക്കം” ആരുടെ വാക്കുകൾ ?
മന്നത്തു പത്മനാഭൻ
ഹനുമാൻഗിരി സ്വാമി
പി.കെ ബാവ
ശ്രീ നാരായണ ഗുരു
ചിത്രത്തിൽ നൽകിയിരിക്കുന്ന വ്യക്തിയുടെ പേര് ?
സി. കേശവൻ
വാടപ്പുറം ബാവ
ടി.കെ.നാരായണൻ
ടി.കെ.നാരായണൻ
ചരിത്രത്തിൽ ആദ്യമായി ഈഴവർക്കായി ഒരു കഥകളിയോഗം സ്ഥാപിച്ചതര്?
ആറാട്ടുപുഴ വേലായുധ പണിക്കര്‍
സി.രാജഗോപാലാചരി
കുമാരനാശാൻ
ഡോ. പല്പു
റഷ്യൻവിപ്ലവത്തെക്കുറിച്ച് പരാമർശിച്ച സഹോദരൻ അയ്യപ്പൻ രചിച്ച കവിത ?
ഹരിദാസി
ഹനുമാൻ്റെ പൂണൂൽ
ആദ്യത്തെ പണിമുടക്കും ആദ്യത്തെ ബോണസും
ഈഴവോൽബോധനം
ബോധാനന്ദ സ്വാമികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച പ്രസ്‌ഥാനം?
ലേബര്‍ അസോസിയേഷന്‍
മാതൃസഭ
ഈഴവയൂത്ത്ലീഗ്
ധര്‍മ്മഭടസംഘം
ശ്രീ ശാരദാദേവിയെ പ്രതിഷ്ഠിച്ച വര്ഷം?
1921
1912
1913
1909
ഗുരുനിത്യചൈതന്യയതി - യഥാർത്ഥ പേര് എന്തായിരുന്നു?
ശ്രീനാരായണദാസ്
വിവേകാനന്ദൻ
കേശവനാശാൻ
ജയചന്ദ്രപ്പണിക്കർ
"നീ മറഞ്ഞാലും തിരയടിക്കും
ധീര നേതാവേ....... ഹാ നിന്റെ നാമം!!
ഈ വരികൾ ആരെ ഉദ്ധരിച്ചുള്ളതാണ് ?-
ടി.കെ.നാരായണൻ
കുമാരനാശാൻ
സി. കേശവൻ
T.K.മാധവൻ
1981-ൽ ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക ദിനമായ ചിത്തിര പൗർണമിക്ക് ശിവഗിരിയിൽ ആരഭം കുറിച്ച പ്രസ്‌ഥാനം ?
യുവജനസഭ
ഗുരുധർമ്മ പ്രചരണ സഭ
ബാലജനസഭ
സഹോദരസംഘം
എസ്.എന്‍.ഡി.പി യോഗം രജിസ്ട്രേഷന്‍ ചെയ്താ ദിവസം?
1993
1905
1902
1903
ഇതിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗുരുവായൂര്‍ സത്യാഗ്രഹം നടന്നത് ?
അമ്പലപ്പുഴ ക്ഷേത്ര പ്രവേശം
വൈക്കം സത്യാഗ്രഹം
നിവർത്തന പ്രക്ഷോഭം
കർഷകത്തൊഴിലാളി സമരം
സിംഹള സിംഹം എന്ന് അറിയപ്പെട്ടിരുന്നാത് ആരെ ?
സി.കേശവൻ
ടി.കെ.നാരായണൻ
പല്‍പു
ആറാട്ടുപുഴ വേലായുധ
ഭൂപരിഷ്കരണ നിയമം കൊണ്ടുവന്ന ഈഴവ മുഖ്യമന്ത്രി ?
ഡോക്ടര്‍ പല്‍പുവും
C. കേശവന്‍
ടി കെ മാധവന്‍
ടി.കെ.നാരായണൻ
ഹനുമാൻഗിരി സ്വാമി സമാധിദിനം
May 20
May 15
May 7
May 5
ഗുരുദേവന്റെ രണ്ടാം സിലോണ്‍ സന്ദര്‍ശനവേളയില്‍ കൂടെ ഉണ്ടായിരുന്ന ഗുരു ശിഷ്യൻ ആര് ആയിരുന്നു ?
ആനന്ദതീര്‍ത്ഥര്‍ സ്വാമി,
ബോദാനന്ദ സ്വാമി
ശ്രീനാരായണ തീർത്ഥർ സ്വാമി
കുമാരാനന്ദ സ്വാമി
കുമാരാനന്ദ സ്വാമി സമാധി പ്രാപിച്ച വർഷം?
1984
1980
1974
1975
