NEW
Font size
WorksheetsRISE PATTARI
Total questions: 20
Worksheet time: 7mins
വിദ്യാർത്ഥികളുടെ പഠനത്തിനായി വിദ്യാശ്രീ എന്ന പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനം
KSEB
KSFE
KINFRA
KSRTC
പാൻസിംഗ് തോമർ എന്ന ചിത്രത്തിന് ദേശീയ നടനുള്ള പുരസ്കാരം ലഭിച്ചത് ആർക്ക്
അമീർഖാൻ
ഇർഫാൻഖാൻ
അമിതാഭ്ബച്ചൻ
ഷാരൂഖാൻ
ഇറാൻന്റെ ആദ്യത്തെ സൈനിക ഉപഗ്രഹം
നൂർ
മിർ
സരൾ
എമിസാറ്റ്
Shuttling to the top: the story of PV Sindhu എന്ന പുസ്തകം എഴുതിയതാര്
ശശിതരൂർ
ചേതൻ ഭഗത്
മനോജ് ദാസ്
കൃഷ്ണസ്വാമി
ഭാരത സർക്കാരിന്റെ അനന്യ സംസ്കാര സംരക്ഷണ പൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിൽ നിന്നുള്ള കലാരൂപം
ഓട്ടൻതുള്ളൽ
കഥകളി
കുംഭഭരണി
തെയ്യം
ഈ വർഷത്തെ ഇന്ത്യയിലെ മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയ കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം
ഒറ്റശേഖരമംഗലം
തൃക്കാക്കര
സുൽത്താൻബത്തേരി
വെട്ടുകാട്
കൊവിഡ് രോഗികളെ സഹായിക്കാനായി karmi Bot എന്ന പേരിൽ റോബോട്ടിനെ നിയോഗിച്ച മെഡിക്കൽ കോളേജ്
പരിയാരം മെഡിക്കൽ കോളേജ്
എറണാകുളം മെഡിക്കൽ കോളേജ്
കോഴിക്കോട് മെഡിക്കൽ കോളേജ്
വണ്ടാനം മെഡിക്കൽ കോളേജ്
ലോക പുസ്തക ദിനം
ഏപ്രിൽ 13
മാർച്ച് 13
മാർച്ച് 23
ഏപ്രിൽ 23
വിദേശത്ത് അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി ഇന്ത്യൻ നാവികസേന ആരംഭിച്ച സൈനിക നടപടി
ഒപ്പറേഷൻ വന്ദേഭാരത്
ഓപ്പറേഷൻ രാമസേതു
ഓപ്പറേഷൻ ശക്തി
ഓപ്പറേഷൻ സമുദ്ര സേതു
ടോമൻ ഏത് രാജ്യത്തിന്റെ പുതിയ കറൻസി ആണ്
ഇറാൻ
മാലിദ്വീപ്
ഖത്തർ
റഷ്യ
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാൻ ആര്
കെ ജി ബാലകൃഷ്ണൻ
അധിർ രഞ്ജൻ ചൗധരി
ഹരിവംശ സിംഗ്
എം വി ശ്രേയാംസ്കുമാർ
92 മത് ഓസ്കാർ പുരസ്കാരം നേടിയ മികച്ച വിദേശഭാഷാ ചിത്രം
ജോക്കർ
ജോജോ റാബിറ്റ്
ലിറ്റിൽ വുമൺ
പാരാസൈറ്റ്
ആബേൽ പുരസ്കാരം നൽകുന്നത് ഏത് മേഖലയിലാണ്
ഗണിത ശാസ്ത്രം
ജ്യോതിശാസ്ത്രം
കാലാവസ്ഥ
ഭൗതികശാസ്ത്രം
ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയ രാജ്യം
ബ്രിട്ടൻ
ഫ്രാൻസ്
ഇന്ത്യ
ചൈന
A child of destiny എന്ന ആത്മകഥ എഴുതിയത് ആര്
രാമകൃഷ്ണറാവു
ചേതൻ ഭഗത്
മലാല യൂസഫ്സായി
അമിതാവ് ഘോഷ്
സരോജിനി നായിഡുവിനെ ജന്മദിനം ഇന്ത്യയിൽ ഏത് ദിനമായി ആഘോഷിക്കുന്നു
ദേശീയ ബാലികാ ദിനം
ദേശീയ പുനരർപ്പണ ദിവസ്
ദേശീയ വനിതാ ദിനം
ദേശീയ ഭീകരവിരുദ്ധ ദിനം
മൻപ്രീത് സിംഗ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഫുട്ബോൾ
ഹോക്കി
നീന്തൽ
ഗോൾഫ്
കേരളത്തിൽ പതിനെട്ടാമത് വന്യജീവി സങ്കേതം നിലവിൽ വരുന്നതെവിടെ
കോട്ടയം
വയനാട്
മലപ്പുറം
ഇടുക്കി
ഡ്രീം കേരള പദ്ധതി നടപ്പാക്കുന്നത് ആർക്കുവേണ്ടി
വയോജനങ്ങൾ
യുവാക്കൾ
പ്രവാസികൾ
അതിഥി തൊഴിലാളികൾ
കെ കെ ശൈലജ ടീച്ചർക്ക് വിസിറ്റിംഗ് പ്രൊഫസർ പദവി നല്കി ആദരിച്ച യൂറോപ്യൻ രാജ്യം
ഇറ്റലി
ഫ്രാൻസ്
ജർമ്മനി
മോൾഡോവ
