wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ABA Youth Meeting 05 March 2021

Total questions: 24

Worksheet time: 9mins

Name
Class
Date
1.

Your Name:

നിങ്ങളുടെ പേര്:

4 lines
2.

Which ruler wanted the baby Jesus killed?

യേശുവിനെ കൊല്ലാൻ ഏത് ഭരണാധികാരി ആഗ്രഹിച്ചു?

a)

Tiberius തീബെര്യൊസ്

b)

Philip ഫിലിപ്പ്

c)

Augustus ഓഗുസ്തൊസ്

d)

Herod ഹെരോദാവ്

3.

What does Jesus say, that the meek shall inherit?


സൌമ്യതയുള്ളവർ എന്ത് അവകാശപ്പെടും എന്നാണ് യേശു പറഞ്ഞത്?

a)

Everlasting life നിത്യജീവൻ

b)

The Treasure of Heaven സ്വർഗ്ഗത്തിന്റെ നിധി

c)

The earth ഭൂമി

d)

The Throne of God ദൈവത്തിന്റെ സിംഹാസനം

4.

How should we practice charitable works, prayers and fasting?

ഭിക്ഷ കൊടുക്കുക, പ്രാർത്ഥിക്കുക, ഉഉപവസിക്കുക എന്നിവ എങ്ങനെ ചെയ്യണം എന്നാണ് യേശു ശിഷ്യന്മാരോട് പറഞ്ഞത്?

a)

With thanksgiving നന്ദിയോടെ

b)

Openly പരസ്യമായി

c)

In secret രഹസ്യമായി

d)

Quietly ശാന്തമായി

5.

Where was Matthew sitting when Jesus called him? (Matt 9)

യേശു മത്തായിയെ വിളിച്ചപ്പോൾ അവൻ എവിടെയായിരുന്നു?

a)

In a fishing boat ഒരു മത്സ്യബന്ധന ബോട്ടിൽ

b)

By a well ഒരു കിണറിനരികിൽ

c)

In a tax collectors booth ചുങ്ക സ്ഥലത്ത്

d)

On a donkey കഴുതപ്പുറത്ത്

6.

What is the meaning of the Word "Immanuel"?

"ഇമ്മാനുവൽ" എന്ന വാക്കിന്റെ അർത്ഥമെന്താണ്

a)

God is with us. ദൈവം നമ്മോടുകൂടെ

b)

God is our Refuge ദൈവം നമ്മുടെ അഭയസ്ഥാനമാണ്

c)

Messiah മിശിഹാ

d)

God is my strength ദൈവം എന്റെ ശക്തിയാണ്

7.

How many generations were there from Abraham to Christ?

അബ്രഹാം മുതൽ ക്രിസ്തു വരെ എത്ര തലമുറകൾ ഉണ്ടായിരുന്നു?

a)

14

b)

28

c)

42

d)

56

8.

But He answered and said, “It is written, ‘Man shall not live by bread alone, but by every ________ that proceeds from the _________of God.’ ”

അതിന്നു അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ _____________വരുന്ന ______________ ജീവിക്കുന്നു”എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

a)

Sentence, Mouth വാചകം, വായിൽകൂടി

b)

Word, Power സകലവചനംകൊണ്ടും, ശക്തി

c)

Word, Mouth വായിൽകൂടി, സകലവചനംകൊണ്ടും

d)

Power, Voice ശക്തി, ശബ്ദം

9.

How many of the 12 disciples of Jesus were known to be fishermen?

യേശുവിന്റെ 12 ശിഷ്യന്മാരിൽ എത്രപേർ മത്സ്യത്തൊഴിലാളികളാണെന്ന് അറിയപ്പെട്ടിരുന്നു?

a)

3

b)

2

c)

1

d)

4

10.

Because ___________ is the gate and ______________ is the way which leads to life, and there are few who find it. (Matt 7)

ജീവങ്കലേക്കു പോകുന്ന വാതിൽ ___________ വഴി ______________മുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.

a)

Straight, Narrow സത്യസന്ധമായതും , ഇടുക്കവും

b)

narrow, Broad ഇടുക്കവും, വിശാലവും

c)

narrow, difficult ഇടുക്കവും, ഞെരുക്കവു

d)

narrow, Wide ഇടുക്കവും, വീതിയുള്ളതും

11.

Who shall be called the sons of God?

ആരെയാണ് ദൈവത്തിന്റെ പുത്രന്മാർ എന്ന് വിളിക്കുക?

a)

poor in spirit ആത്മാവിൽ ദരിദ്രരായവർ

b)

meek സൌമ്യതയുള്ളവർ

c)

peacemakers സമാധാനം ഉണ്ടാക്കുന്നവർ

d)

pure in heart ഹൃദയ ശുദ്ധിയുള്ളവർ

12.

The twelve disciples of Jesus were sent out and were commanded to go where? (Matt 10)

യേശുവിൻറെ 12 ശിഷ്യൻമാരെ അയച്ചപ്പോൾ അവർ എവിടെ പോകണം എന്നാണ് യേശു ആജ്ഞാപിച്ചത്?

a)

To the city of Samaritan ശമര്യരുടെ പട്ടണത്തിൽ

b)

To the Gentiles in the world. ജാതികളുടെ അടുക്കൽ

c)

To the lost sheep of the house of Israel. യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ

d)

To bring back the lost sheep from Jerusalem. നഷ്ടപ്പെട്ട ആടുകളെ ജറുസലേമിൽ നിന്ന് തിരികെ കൊണ്ടുവരാൻ.

13.

Who ruled Judea after Herod? ( Matt 2)

ഹെരോദാവിനു ശേഷം യെഹൂദ്യയെ ഭരിച്ചതാര്?

a)

Archelaus അർക്കെലയൊസ്

b)

Pilate പീലാത്തോസ്

c)

Caesar കൈസർ

d)

Philip ഫീലിപ്പൊസ്

14.

Where did Jesus go to live after John the Baptist was put in prison? (Matt 4)

യോഹന്നാൻ സ്നാപകനെ ജയിലിലടച്ചശേഷം യേശു എവിടെയാണ് താമസിക്കാൻ പോയത്?

a)

Jerusalem ജറുസലേം

b)

Galliee ഗലീലി

c)

Nazareth നസറെത്ത്

d)

Capernaum കഫർന്നഹൂം

15.

What was the first message proclaimed by Jesus according to book of Matthew? (Mt 1-10).

മത്തായിയുടെ പുസ്തകം അനുസരിച്ച് യേശു പ്രഖ്യാപിച്ച ആദ്യത്തെ സന്ദേശം ഏതാണ്?

a)

“You are the light of the world" “നിങ്ങൾ ലോകത്തിന്റെ വെളിച്ചമാണ്”

b)

“Repent, for the kingdom of heaven is at hand” “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ”

c)

It is written, ‘Man shall not live by bread alone, but by every word that proceeds from the mouth of God. “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു”

d)

“Follow Me, and I will make you fishers of men.” “എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും”

16.

How many times did Jesus mention the word "Blessed" on the sermon on the mount?


ഗിരി പ്രഭാഷണത്തിൽ "ഭാഗ്യവാന്മാർ" എന്ന് യേശു എത്ര തവണ പരാമർശിച്ചു?

a)

9

b)

8

c)

10

d)

12

17.

How many Non- Jewish women are mentioned in the genealogy of Jesus Christ?

യേശുക്രിസ്തുവിന്റെ വംശാവലിയിൽ എത്ര യഹൂദേതര സ്ത്രീകളെ പരാമർശിച്ചിരിക്കുന്നു?

a)

2

b)

3

c)

4

d)

5

18.

What did Herod learn exactly from the wisemen about the star in the east?

കിഴക്കൻ നക്ഷത്രത്തെക്കുറിച്ച് ഹെരോദാവ് ജ്ഞാനികളിൽ നിന്ന് സൂക്ഷ്മമായി എന്താണ് ചോദിച്ചറിഞ്ഞത്?

a)

Whether it ever disappeared. അത് എപ്പോഴെങ്കിലും അപ്രത്യക്ഷമായോ എന്ന്.

b)

The exact time it appeared. നക്ഷത്രം വെളിവായ സമയം.

c)

Nothing - they refused to speak to him. ഒന്നുമില്ല - അവനോട് സംസാരിക്കാൻ അവർ വിസമ്മതിച്ചു.

d)

whether it was a shooting star. അത് ഒരു ഷൂട്ടിംഗ് താരമായിരുന്നോ എന്ന്.

19.

Who married Rahab?

ആരാണ് രാഹാബിനെ വിവാഹം കഴിച്ചത്?

a)

Aram അരാം

b)

Obed ഓബേഡ്

c)

Aminadab അമിനാദാബ്

d)

Salmon ശല്മോൻ

20.

In which king’s reign was Jesus born?

ഏത് രാജാവിന്റെ ഭരണകാലത്താണ് യേശു ജനിച്ചത്?

a)

Pontius Pilate പോന്തിയസ് പീലാത്തോസ്

b)

Herod Agrippa I ഹെരോദാവ് അഗ്രിപ്പ I

c)

Herod ഹെരോദാവ്

d)

Philip ഫിലിപ്പോസ്

21.

From where did Jesus come to be baptized?

സ്‌നാനമേൽക്കാൻ യേശു എവിടെനിന്നു വന്നു?

a)

Galilee ഗലീലി

b)

Jordan ജോർദാൻ

c)

Judea യെഹൂദ്യ

d)

Bethlehem ബെത്‌ലഹേം

22.

Who shall be called the sons of God?

ആരെയാണ് ദൈവത്തിന്റെ പുത്രന്മാർ എന്ന് വിളിക്കുക?

a)

Pure in Heart ഹൃദയ ശുദ്ധിയുള്ളവർ

b)

Merciful കരുണയുള്ളവർ

c)

Peacemakers സമാധാനം ഉണ്ടാക്കുന്നവർ

d)

Meek സൌമ്യതയുള്ളവർ

23.

What little act did Jesus say would be rewarded?

ഏത് ചെറിയ പ്രവൃത്തിക്ക് പ്രതിഫലം ലഭിക്കുമെന്ന് യേശു പറഞ്ഞു?

a)

Taking care of children കുട്ടികളെ പരിപാലിക്കുന്നവന്

b)

Paying Tithe ദശാംശം നൽകുന്നവന്

c)

Being Kind ദയയുള്ളവന്

d)

Giving a cup of water ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്

24.

Not everyone that saith unto me, Lord, Lord, shall enter into the kingdom of heaven; but he that _____________.

കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, _______________________________ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.

a)

has been born again വീണ്ടും ജനിച്ചവൻ

b)

doeth the will of my Father which is in heaven സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ

c)

has been chosen തിരഞ്ഞെടുക്കപ്പെട്ടവൻ

d)

none of the above മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല