NEW
Font size
WorksheetsFASC GK QUIZ -
Total questions: 15
Worksheet time: 5mins
കേരളത്തിൽ റിസർവ്വ് വനം കൂടുതലുള്ള ജില്ല
വയനാട്
ഇടുക്കി
പത്തനംതിട്ട
കോട്ടയം
പ്രാഥമിക വർണ്ണങ്ങൾ കൂടി ചേർന്നാൽ കിട്ടുന്ന നിറം?
ചുവപ്പ്
നീല
പച്ച
വെള്ള
ഉഷ്ണമേഖലയുടെ പറുദീസ എന്നറിയപ്പെടുന്ന ദ്വീപ് ?
ആൻഡമാൻ
നിക്കോബാർ
ആൻഡമാൻ & നിക്കോബാർ
ലക്ഷദ്വീപ്
ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെടുന്നത്?
കോൺ വാലിസ്
ഇർവിൻ പ്രഭു
ലിൻ ലിഗിത് പ്രഭു
കഴ്സൺ പ്രഭു
വയനാട് ചുരം സ്ഥിതി ചെയ്യുന്ന ജില്ല?
വയനാട്
കണ്ണൂർ
കോഴിക്കോട്
ഇടക്കി
കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നല്കിയത്?
ഗാന്ധിജി
ഡോ.കെ.ബി മേനോൻ
കേളപ്പൻ
സി കേശവൻ
ആറ്റിങ്ങൽ കലാപം
1717
1697
1721
1812
കുറച്യർ കലാപം
1721
1814
1812
1946
ഏത് ജീവകത്തിൻ്റെ അഭാവത്തിലാണ് റിക്ക്റ്റ്സ് രോഗം ഉണ്ടാകുന്നത്
വിറ്റാമിൻ B
വിറ്റാമിൻ C
വിറ്റാമിൻ K
വിറ്റാമിൻ D
വ്യക്തമായ കാഴ്ചക്കു വേണ്ട കുറഞ്ഞ അകലം?
25 CM
25 m
15 CM
15 m
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം?
ഓക്സിജൻ
ഹൈഡ്രജൻ
നൈട്രജൻ
അലുമിനിയം
കണ്ണിലെ ലെൻസ് ഏത്?
കോൺകേവ് ദർപ്പണം
കോൺവെക്സ് ലെൻസ്
കോൺകേവ് ലെൻസ്
കോൺവെക്സ് ദർപ്പണം
താഴെ തന്നതിൽ മൂലകം ഏത്
ജലം
ഉപ്പ്
ചെമ്പ്
ഇവയൊന്നുമല്ല
മൗലീകാവശങ്ങളുടെ അടിത്തറയെന്നറിയപ്പെടുന്ന അനുച്ഛേദം
അനുച്ഛേദം 15
അനുച്ഛേദം 21
അനുച്ഛേദം 42
അനുച്ഛേദം 23
എത്രാമത്തെ കേരള നിയമസഭാ സ്പീക്കർ ആണ് m B രാജേഷ് ?
15
18
21
23
