NEW
Font size
Worksheetsഎന്‍റെ ഗുരുനാഥന്‍
Total questions: 10
Worksheet time: 5mins
"എന്‍റെ ഗുരുനാഥന്‍" എന്ന പാഠഭാഗം ഏത് യൂണിറ്റില്‍ നിന്ന്‍ എടുത്തുട്ടുള്ളതാണ്?
ഇനി ഞാന്‍ ഉണര്‍ന്നിരിക്കാം
വായ്ക്കുന്നു ഭൂമിക്ക് വര്‍ണങ്ങള്‍
അന്യജീവനുതകി സ്വജീവിതം
കുമാരാനാശാന്‍റെ ഏത് ശ്ലോകത്തില്‍ നിന്ന് എടുത്തിട്ടുള്ളതാണ് "അന്യജീവനുതകി സ്വജീവിതം" എന്ന വരികള്‍?
നളിനി
വീണപൂവ്
കരുണ
യൂണിറ്റിന്‍റെ പ്രവേഷകമായി തന്നിരിക്കുന്നത് എന്താണ്?
വള്ളത്തോളിന്‍റെ ഒരു കവിത
ഗാന്ധിജി എഴുതിയ ഒരു കത്ത്
നെഹ്റുവിന്‍റെ ഒരു കത്ത്
ഗാന്ധിജി ആര്‍ക്ക് അയച്ച കത്തായിരുന്നു അത്?
വിന്‍സ്റ്റെന്‍ ചര്‍ച്ചില്‍
ജവഹര്‍ലാല്‍ നെഹ്റു
വള്ളത്തോള്‍
"എന്‍റെ ജീവിതം ആണ് എന്‍റെ സന്ദേശം" എന്നു ലോകത്തോട് വിളിച്ച് പറഞ്ഞത് ആരാണ്?
ഗാന്ധിജി
വള്ളത്തോള്‍
ചര്‍ച്ചില്‍
വിന്‍സ്റ്റെന്‍ ചര്‍ച്ചിലിന്‍റെ വാക്കുകളെ ഗാന്ധിജി എങ്ങിനെയാണ് സ്വീകരിച്ചത്?
ഭഹുമതിയായിട്ട്
പരിഹാസമായിട്ട്
നേട്ടമായിട്ട്
"അഭ്യുന്നതി" എന്ന വാക്കിന്‍റെ അര്‍ത്ഥം?
താഴ്ച്ച
ഉയര്‍ച്ച
അഭിമാനം
ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഒരേ കുടുംബത്തിലെ അംഗങ്ങളാണ് എന്ന സങ്കല്‍പമാണ്.
കുടുംബം
വസുധൈവകുടുംബകം
വസുദൈവം
"താഴ്മ" എന്ന വാക്കിന്‍റെ അര്‍ത്ഥം
വിനയം
ലേഭം
ഗുണം
" സംഗം" എന്ന വാക്കിന്‍റെ അര്‍ത്ഥം
കൂട്ടം
താത്പര്യം
അകലം
