Worksheetsഒരു മനുഷ്യന്‍
Total questions: 5
Worksheet time: 3mins
Name
Class
Date
1.
വൈക്കം മുഹമ്മദ് ബഷീറിന്‍റെ ജന്മസ്ഥലം ഏത് ?
a)
കോട്ടയം
b)
കോഴിക്കോട്
c)
മലപ്പുറം
2.
ബഷീര്‍ ഏത് അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്?
a)
മുല്‍ത്താനിലെ സുല്‍ത്താന്‍
b)
ബേപ്പൂര്‍ സുല്‍ത്താന്‍
c)
സ്വര്‍ഗത്തിലെ സുല്‍ത്താന്‍
3.
വൈക്കം മുഹമ്മദ് ബഷീറിന്‍റെ കൃതികളില്‍പ്പെടാത്തത് ഏത് ?
a)
ബാല്യകാലസഖി
b)
കടല്‍ത്തീരത്ത്
c)
ആനവാരിയും പൊന്‍കുരിശും
4.
അപരിചിതന്‍ -എന്ന പദത്തിന്‍റെ അര്‍ത്ഥം എന്ത്?
a)
സഹായി
b)
സുന്ദരന്‍
c)
പരിചയമില്ലാത്തവന്‍
5.
ഒരു മനുഷ്യന്‍- എന്ന കൃതി ഏതു സാഹിത്യവിഭാഗത്തില്‍പ്പെടുന്നു?
a)
നോവല്‍
b)
ചെറുകഥ
c)
കവിത
100 %
