wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Purana

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ദശരഥൻ ഏത് രാജ്യത്തെ രാജാവായിരുന്നു?

a)

അയോദ്ധ്യ

b)

കോസലം

c)

ഇന്ദ്രപ്രസ്തം

d)

മിഥില

2.

അർജ്ജുനന് പാശുപതാസ്ത്രം നൽകിയതാര് ?

a)

ശ്രീകൃഷ്ണൻ

b)

ദ്രോണാചാര്യർ

c)

ഭീഷ്മർ

d)

പരമശിവൻ

3.

മാനിഷാദ എന്ന് തുടങ്ങുന്ന ശ്ലോകം രചിച്ചതാര്?

a)

വാത്മീകി

b)

വിശ്വാമിത്രൻ

c)

വസിഷ്ഠൻ

d)

അഗസ്ത്യമുനി

4.

ദശരഥ മഹാ രാജാവിന്റെ മൂല വംശം ഏത്?

a)

അസുരവംശം

b)

ചന്ദ്രവംശം

c)

സൂര്യവംശം

d)

യാദവകുലം

5.

അഗസ്ത്യമുനിയുടെ കമണ്ഡലുവിൽ നിന്നും ഉത്ഭവിച്ച നദി ഏത്?

a)

കാവേരി

b)

ഗോദാവരി

c)

കൃഷ്ണ

d)

നർമ്മദ

6.

കുന്തിയുടെ പുത്രന്മാരിൽ സൂര്യ ഭഗവാന്റെ പുത്രൻ ആര്?

a)

അർജുനൻ

b)

ഭീമൻ

c)

കർണ്ണൻ

d)

ധർമ്മപുത്രൻ

7.

താഴെ കൊടുത്തിരിക്കുന്നവരിൽ ഗംഗാദേവിയുടെ പുത്രൻ ആര്?

a)

വ്യാസഭഗവാൻ

b)

ധൃതരാഷ്ട്രർ

c)

പാണ്ഡു

d)

ഭീഷ്മർ

8.

താഴെ കൊടുത്തിരിക്കുന്നവരിൽ വേദവ്യാസന്റെ പുത്രൻ ആര്?

a)

ഭീഷ്മർ

b)

ശാന്തനു

c)

ധർമ്മപുത്രർ

d)

ധൃതരാഷ്ട്രർ

9.

9.മഹാ പ്രസ്ഥാന കാലത്ത് പാണ്ഡവർ അവരുടെ ദേഹം ഉപേക്ഷിച്ചത് ഏത് പർവ്വതത്തിലേക്കുള്ള യാത്രക്കിടയിൽ ആയിരുന്നു?

a)

കൈലാസ പർവ്വതം

b)

നാരായണ പർവ്വതം

c)

നന്ദ പർവ്വതം

d)

സുമേരു പർവ്വതം

10.

പാണ്ഡവരിൽ സ്വർഗ്ഗപ്രവേശനം ലഭിച്ചതാർക്ക്?

a)

അർജുനൻ

b)

യുധിഷ്ഠിരൻ

c)

ഭീമൻ

d)

നകുലൻ