wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ബദർ ദിനം

Total questions: 15

Worksheet time: 15mins

Name
Class
Date
1.

ഇന്ന് ബദർ യുദ്ധത്തിന്റെ എത്രാമത്തെ വാർഷികമാണ്

a)

1412

b)

1414

c)

1439

d)

1441

2.

ബദറിലേക്ക് മദീനയിൽ നിന്ന് എത്ര ദൂരമുണ്ട് ?

a)

100 KM

b)

135 KM

c)

345 KM

d)

500 KM

3.

ബദറിൽ മുസ്‌ലിം പക്ഷത്ത് എത്ര വീര യോദ്ധാക്കളാണ് അണിനിരന്നത് ?

a)

300

b)

313

c)

331

d)

333

4.

ബദറിലേക്ക് പുറപ്പെട്ട മുസ്‌ലിം സംഘത്തോടൊപ്പം ഉണ്ടായിരുന്ന വാഹനങ്ങൾ എത്രയായിരുന്നു ?

a)

70 കുതിരകൾ

b)

70 ഒട്ടകങ്ങൾ

c)

70 ഒട്ടകങ്ങളും 2 കുതിരകളും

d)

2ഒട്ടകങ്ങളും 70 കുതിരകളും

5.

ബദറിൽ മുസ്‌ലിം പക്ഷത്തെ പതാക വാഹകനാരായിരുന്നു ?

a)

മിസ്അബ് ബിനു ഉമൈർ (റ)

b)

ഖാലിദ്‌ ബിനു വലീദ് (റ)

c)

ഉസ്മാൻ (റ)

d)

ബിലാൽ (റ)

6.

ബദർ യുദ്ധത്തിൽ പങ്കെടുക്കാതെ രോഗിയായ ഭാര്യയെ ശുശ്രൂഷിക്കാൻ പ്രവാചകൻ നിർദ്ദേശിച്ചത് ആരോട് ?

a)

അബൂബക്കർ സിദ്ദീഖ് (റ)

b)

ഉമർ (റ)

c)

ഉസ്മാൻ (റ)

d)

മിസ്അബ് ബിനു ഉമൈർ

7.

ബദ്‌റിന്റെ ആദ്യമുസ്‌ലിം രക്തസാക്ഷി?

a)

ഹംസ (റ)

b)

മിഹ്ജഅ്(റ)

c)

ഉമൈറുബ്‌നു അബീ വഖാസ്(റ)

d)

ഖൈസുബ്‌നു അബീ സഅ്‌സഅ(റ)

8.

മക്കയിൽ നിന്നും ബദറിലേക്കുള്ള ദൂരമെത്ര ?

a)

100 KM

b)

135 KM

c)

345 KM

d)

500 KM

9.

സ്ഥലത്തിന് ബദ്ര്‍ എന്ന പേര് കിട്ടാന്‍ കാരണം?

a)

ബദർ എന്ന മലയുടെ ചെരിവായത് കൊണ്ട്

b)

പ്രവാചകൻ വിളിച്ച പേര്

c)

ബദ്ര്‍ ബിന്‍ യഖ്‌ലദ് എന്നയാള്‍ താമസിച്ചതിനാല്‍

d)

പ്രത്യേകിച്ച് കാരണമില്ല

10.

ഖുറൈശി പ്രമുഖന്‍ ഉമയ്യത്തിനെ കൊലപ്പെടുത്തിയത് ആര് ?

a)

ബിലാൽ (റ)

b)

ഹംസ (റ)

c)

അലി (റ)

d)

ഉസ്മാൻ (റ)

11.

ബദറിൽ മുസ്‌ലിംകളിൽ നിന്നും എത്ര പേരാണ് ശഹീദായത് ?

a)

6

b)

8

c)

14

d)

70

12.

ബദറിൽ ഖുറൈശികളുടെ ഭാഗത്ത് എത്ര പേർ മരണപ്പെട്ടു ?

a)

14

b)

40

c)

70

d)

101

13.

നബി(സ) നേരിട്ട് പങ്കെടുത്ത യുദ്ധങ്ങൾക്ക് പൊതുവെ പറയപ്പെടുന്ന പേര് ?

a)

സരിയ്യ്

b)

ഗസ് വ

c)

മുജ്തബ

d)

മുഹാജിർ

14.

ബദറിൽ മുസ്‌ലിംകളുടെ ജലസംഭരണി നശിപ്പിക്കാൻ വന്ന അസ്വദ് ബിൻ അസദിനെ വധിച്ചതാര് ?

a)

മിസ്അബ് (റ)

b)

ബിലാൽ (റ)

c)

ഹംസ (റ)

d)

അലി (റ)

15.

ബദർ യുദ്ധം നടന്നത് ക്രിസ്തു വർഷം എത്രയിലാണ് ?

a)

AD 624

b)

AD 639

c)

AD 641

d)

AD 635