NEW
Font size
WorksheetsGK Quiz 10
Total questions: 20
Worksheet time: 10mins
പത്താം വാർഷികം
ലെതർ ജൂബിലി
ടിൻ ജൂബിലി
വുഡൻ ജൂബിലി
ബ്രോൺസ് ജൂബിലി
ഗാന്ധിജിയെ ഏറ്റവും സ്വാധീനിച്ച പുസ്തകം
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
ഹിന്ദ് സ്വരാജ്
ദി കിങ്ഡം ഓഫ് ഗോഡ് വിത്തിൻ യു
ജോൺ റസ്കിന്റെ അൺ ടു ദിസ് ലാസ്റ്റ്
ഗാന്ധിജി ആത്മകഥ എഴുതിയ ഭാഷ
ഗുജറാത്തി
ഹിന്ദി
ഇംഗ്ലീഷ്
സംസ്കൃതം
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു
ലിയോ ടോള്‍സ്റ്റോയ്
ഗോപാലകൃഷ്ണ ഗോഖലെ
വിനോബഭാവെ
സി. രാജഗോപാലാചാരി
ഗാന്ധിജിയുടെ ആത്മീയ പിന്‍ഗാമി
ലിയോ ടോള്‍സ്റ്റോയ്
നെഹ്റു
വിനോബഭാവെ
സി. രാജഗോപാലാചാരി
ഗാന്ധിജി "എന്റെ അമ്മയെപ്പോലെ" എന്ന് കരുതിയിരുന്ന പുസ്തകം
ഹിന്ദ് സ്വരാജ്
അൺ ടു ദിസ് ലാസ്റ്റ്
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
ഭഗവത് ഗീത
ഭഗവദ് ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനം
വൈഷ്ണവ ജനതോ
അനാസക്തി യോഗം
എന്റെ സത്യാന്വേഷ പരീക്ഷണങ്ങള്‍
ഹിന്ദ് സ്വരാജ്
ഗാന്ധിജിയുടെ ഘാതകൻ
നാഥുറാം വിനായക് ഗോഡ്സെ
നാരായണ്‍ ദത്തത്രേയ ആപ്‍തെ
സത്‌വന്ത് സിംഗ്
ബിയാന്ത് സിംഗ്
ഗാന്ധിജിക്ക് ഇഷ്ടപ്പെട്ട പ്രാർത്ഥനാഗീതമായ വൈഷ്ണവ ജനതോ എഴുതിയത്
ആര്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
വിനോബഭാവെ
മഹാദേവ് ദേശായി
ഭഗത് നരസിംഹ മേത്ത
അഹമ്മദാബാദില്‍ ഗാന്ധിജി നവജീവൻ ട്രസ്റ്റ് സ്ഥാപിച്ചതെന്ന്?
1927
1928
1929
1931
ഒരു ക്യൂബിന്റെ ഒരു മൂല മുറിച്ചു മാറ്റിയാലുള്ള രൂപത്തിന് എത്ര മൂലകൾ ഉണ്ടായിരിക്കും?
8
10
6
7
ഗണിത ശാസ്ത്രജ്ഞൻമാരുടെ ഗണിത ശാസ്ത്രജ്ഞൻ ആര് ?
ബ്രഹ്മഗുപ്തൻ
ഭാസ്ക്കരാചാര്യർ
ഒമർഖയ്യാം
ആർതർ കെയിലി
ചെറുകാട് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍
കെ.പത്മനാഭൻ നായർ
ബാലകൃഷ്ണപിള്ള
സി.ഗോവിന്ദപിഷാരടി
പി.സി. കുട്ടികൃഷ്ണ ൻ
പ്രഥമ ഒ എൻ വി കുറുപ്പ് പുരസ്‌കാര ജേതാവ്
സുഗതകുമാരി
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
മൃണാളിനി സാരാഭായ്
പാലാ നാരായണൻ നായർ
സുമോ ഗുസ്തി ഏത് രാജ്യത്തിന്റെ ദേശീയ വിനോദമാണ്?
ഇറ്റലി
ചൈന
ജപ്പാന്‍
ജര്‍മ്മനി
ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഇന്ത്യന്‍ വ്യോമസേനയിലെ ഏറ്റവും പ്രായം കൂടിയ യുദ്ധവിമാന പൈലറ്റ്
ജഹാംഗീർ രത്തൻജി ദാദാഭായ് ടാറ്റ
ദലിപ് സിങ് മജീതിയ
മേഘ്ന ഷാൻബൊ
അഭിനന്ദന്‍ വര്‍ത്തമാന്‍
ഇന്ത്യ ഈയിടെ സ്വന്തമാക്കിയ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഏതു രാജ്യത്തുനിന്നു വാങ്ങിയവയാണ്?
റഷ്യ
അമേരിക്ക
ഫ്രാന്‍സ്
ഈജിപ്ത്
മാനവവിഭവശേഷി മന്ത്രാലയത്തിന് പുതിയതായി നല്‍കപ്പെടുന്ന പേര്
വിദേശകാര്യ മന്ത്രാലയം
ആരോഗ്യ മന്ത്രാലയം
പ്രതിരോധ മന്ത്രാലയം
വിദ്യാഭ്യാസ മന്ത്രാലയം
വാസ്കോ ഡി ഗാമ കോഴിക്കോടിനടുത്ത് കപ്പലിറങ്ങിയ വര്‍ഷം
1898
1498
1894
1489
സദേണ്‍ റെയില്‍വേയുടെ ആസ്ഥാനം?
ബാംഗ്ലൂര്‍
കൊച്ചി
ചെന്നൈ
ഹൈദരാബാദ്
