wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

സാഹിത്യ ക്വിസ്

Total questions: 25

Worksheet time: 13mins

Name
Class
Date
1.

ആരുടെ ചരമദിനം ആണ് നാം വായനാ ദിനമായി ആചരിക്കുന്നത്?

a)

കെ എം പണിക്കർ

b)

പി എൻ പണിക്കർ

c)

വി എൻ പണിക്കർ

d)

എം എൻ പണിക്കർ

2.

ബഷീറിന്റെ നോവലിലെ രണ്ടു കഥാപാത്രങ്ങൾ തങ്ങൾക്ക് പിറക്കാൻ പോവുന്ന കുഞ്ഞിന് "ആകാശ മിഠായി" എന്ന് പേരിടുന്നു... ഏതാണ് ഈ നോവൽ

a)

പാത്തുമ്മയുടെ ആട്

b)

പ്രേമലേഖനം

c)

ഭൂമിയുടെ അവകാശികൾ,

d)

ബാല്യകാല സഖി

3.

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച വർഷം ഐതാണ്?

a)

2015

b)

2000

c)

2018

d)

2013

4.

കേരള സർക്കാർ ഏർപ്പെടുത്തിയ ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരം ഏത്?

a)

ഓടക്കുഴൽ അവാർഡ്

b)

എഴുത്തച്ഛൻ പുരസ്കാരം

c)

വയലാർ അവാർഡ്

d)

ജ്ഞാനപീഠം അവാർഡ്

5.

.കാക്കേ കാക്കേ കൂടെവിടെ .......

ഈ വരികൾ ആരുടേതാണ്?

a)

കുമാരനാശാൻ

b)

ഉള്ളൂർ

c)

വള്ളത്തോൾ

d)

കുഞ്ഞുണ്ണി മാഷ്

6.

എഴുത്തച്ഛന്റെ സ്മാരകമായ തുഞ്ചൻ പറമ്പ് ഏതു ജില്ലയിലാണ് ?

a)

കോഴിക്കോട്

b)

മലപ്പുറം

c)

പാലക്കാട്

d)

കൊല്ലം

7.

.പി. എൻ പണിക്കരുടെ ജന്മസ്ഥലം?

a)

നീലംപേരൂർ

b)

നീലേശ്വരം

c)

നിലമ്പൂർ

d)

കാലടി

8.

മലയാളത്തിലെ ഏറ്റവും വലിയ നോവൽ ?

a)

അവകാശികൾ

b)

കുന്ദലത

c)

ഇന്ദുലേഖ

d)

ചെമ്മീൻ

9.

എസ് കെ പൊറ്റക്കാടിന്റെ ജ്ഞാനപീഠം ലഭിച്ച നോവൽ ഏതാണ്?

a)

വിഷകന്യക

b)

ഒരു തെരുവിന്റെ കഥ

c)

നാടൻ പ്രേമം

d)

ഒരു ദേശത്തിന്റെ കഥ

10.

ഭാരതപര്യടനം എന്ന പ്രശസ്തമായ കൃതി രചിച്ച സാഹിത്യ നിരൂപകൻ ആര്?

a)

എം അച്യുതൻ

b)

കുട്ടികൃഷ്ണമാരാർ

c)

നാരായണ കുറുപ്

d)

ഗുപ്തൻ നായർ

11.

പി എൻ പണിക്കരുടെ വായനയുമായി ബന്ധപ്പെട്ട സന്ദേശമെന്താണ്?

a)

വായന ഒരു ശീലമാക്കൂ

b)

വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക

c)

വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും

d)

അക്ഷരം അഗ്നിയാണ്

12.

ലോക പുസ്തക ദിനം എന്നാണ്?

a)

ഏപ്രിൽ 23

b)

ഏപ്രിൽ 5

c)

ഏപ്രിൽ 14

d)

April 27

13.

ഗാന്ധിജിയുടെ ജീവിത ലക്ഷ്യത്തേയും ആദര്‍ശ സംഹിതകളേയും പഠന വിധേയമാക്കുന്ന 'മഹാത്മാവിന്റെ മാര്‍ഗ്ഗം' എന്ന ഗ്രന്ഥം എഴുതിയതാര്?

a)

കെ.പി കേശവമേനോന്‍

b)

കുമാരനാശാന്‍

c)

തകഴി

d)

സുകുമാര്‍ അഴീക്കോട്

14.

"ദ സ്റ്റോറി ഓഫ് മൈ എക്സ്പീരിമെന്റ്സ് വിത്ത് ട്രൂത്ത്" എന്നത് ആരുടെ കൃതിയാണ്?

a)

മഹാത്മാഗാന്ധി

b)

ജവഹര്‍ലാല്‍ നെഹ്റു

c)

ബങ്കിം ചന്ദ്ര ചാറ്റര്‍ജി

d)

സുബാഷ് ചന്ദ്രബോസ്

15.

സാഹിത്യരംഗത്ത് കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ അവാര്‍ഡ് ഏതാണ്?

a)

എഴുത്തച്ഛന്‍ അവാര്‍ഡ്

b)

വള്ളത്തോള്‍ അവാര്‍ഡ്

c)

മൂര്‍ത്തീ ദേവിപുരസ്കാരം

d)

ഓടക്കുഴല്‍ അവാര്‍ഡ്

16.

ഏത് കവിതയിലെ വരികളാണിവ...

മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ

മാറ്റുമതുകളീ നിങ്ങളെത്താൻ...

a)

കാവ്യനർത്തകി

b)

ദുരവസ്ഥ

c)

വാഴക്കുല

d)

കുടിയൊഴിപ്പിക്കൽ

17.

എസ് കെ പൊറ്റക്കാടിൻ്റെ "ഒരു ദേശത്തിൻ്റെ കഥ" യിൽ പരാമർശിക്കുന്ന സ്ഥലം ഏത്?

a)

വാഴക്കുളം

b)

അതിരാണിപ്പാടം

c)

കുന്നുഞ്ചിറ

d)

അന്തിക്കാട്

18.

ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്?

a)

പി സി കുട്ടികൃഷ്ണൻ

b)

അയ്യപ്പൻ

c)

സുഭാഷ് ചന്ദ്രൻ

d)

ഗോവിന്ദപിഷാരടി

19.

കുറ്റിപ്പെൻസിൽ ആരുടെ കൃതിയാണ്?

a)

ബഷീർ

b)

തകഴി

c)

കുഞ്ഞുണ്ണിമാഷ്

d)

എംടി

20.

ഏതു വർഷം മുതൽക്കാണ് വായനാദിനം ആചരിക്കാൻ തുടങ്ങിയത്?

a)

1995

b)

1985

c)

1996

d)

1991

21.

പി. എന്‍. പണിക്കരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ?

a)

2010

b)

2004

c)

2003

d)

2008

22.

ഇന്നത്തെ ലൈബ്രറി കൗൺസിൽ മുമ്പ് ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?

a)

കേരള സംസ്ഥാന ഗ്രന്ഥശാല കൗൺസിൽ

b)

കേരള ഗ്രന്ഥശാലാ പ്രസ്ഥാനം

c)

കേരള ഗ്രന്ഥശാലാ യൂണിയൻ

d)

കേരള ഗ്രന്ഥശാലാ സംഘം

23.

കേരളഗ്രന്ഥശാല സംഘത്തിന്‍റെ മുഖപത്രം ഏത്?

a)

ശാസ്ത്രലോകം

b)

വായനലോകം

c)

ഗ്രന്ഥലോകം

d)

തളിര്‍

24.

വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം ആരുടെ വാക്കുകളാണ്?

a)

അക്കിത്തം

b)

ഒ.എൻ. വി

c)

വൈലോപ്പിള്ളി

d)

വള്ളത്തോൾ

25.

കേരളത്തിൽ ഏറ്റവും കൂടുതൽ ഭാഷ സംസാരിക്കുന്ന ജില്ലയേതാണ്?

a)

വയനാട്

b)

കാസർകോട്

c)

പാലക്കാട്

d)

തിരുവനന്തപുരം