NEW
Font size
Worksheetsഗാന്ധി ക്വിസ് 2020 KKDC റീഡിങ് റൂം & ലൈബ്രറി Group B
Total questions: 20
Worksheet time: 10mins
ഗാന്ധിജി ലണ്ടനിൽ നിയമ വിദ്യാഭ്യാസം നടത്തിയ സ്ഥാപനം ഏതാണ് ?
കേമ്ബ്രിഡ്ജ് സർവകലാശാലാ
ഇന്നർ ടെംപിൾ
റോയൽ കിങ്ഡം യൂണിവേഴ്സിറ്റി
പ്രീറ്റോറിയ സർവ്വകലാശാല
രാജ്ഘട്ടിലുള്ള ഗാന്ധി സമാധി സ്ഥലം ഏതു നദി കരയിൽ സ്ഥിതി ചെയ്യുന്നു ?
സരയൂ
ഗംഗാ
യമുന
നർമ്മദ
ഗാന്ധിജി ആദ്യമായി എഴുതി പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ഏതു വിഷയത്തെകുറിച്ച് ആയിരുന്നു
സത്യാഗ്രഹത്തെ കുറിച്ചു
സസ്യാഹാരത്തെ കുറിച്ചു്
അഹിംസയെ കുറിച്ച്
സത്യ ഭഗവത് ഗീതയെ ക്കുറിച്ച്
നമ്മുടെ ജീവിതം പ്രഭാവ പൂർണ്ണമാക്കിത്തന്ന പ്രകാശം പൊലിഞ്ഞു, ഇല്ല എനിക്ക് തെറ്റി ....... ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ ഇങ്ങനെ പറഞ്ഞത് ആരാണ്
സരോജിനി നായിഡു
സർദാർ പട്ടേൽ
മൗണ്ട് ബാറ്റൺ പ്രഭു
ജവാഹർലാൽ നെഹ്‌റു
ഗാന്ധിജിയുടെ സാമ്പത്തിക കാര്യ വ്യാഖ്യാതാവ് ആരായിരുന്നു
ഡോക്ടർ ജെ സി കുമരപ്പ
ജി പി പിള്ള
സർജിനി നായിഡു
ആചാര്യ കൃപലാനി
ഗാന്ധിജിയുടെ സ്വപ്‌നമായിരുന്ന ശാന്തിസേനയിലെ ലീഡർ ആരായിരുന്നു
നേതാജി സുഭാഷ് ചന്ദ്ര ബോസ്
കെ കേളപ്പൻ
ഈശ്വര ചന്ദ്ര വിദ്യാസാഗർ
ഗോപാല കൃഷ്ണ ഗോഖലെ
ഗാന്ധിജിയെ സ്വാധീനിച്ച ബ്രിട്ടീഷ് ചിന്തകന്റെ പേര് ?
സോക്രടീസ്
ആൽബർട്ട് ഐൻസ്റ്റീൻ
ജോൺ റെസ്‌കിൻ
അരിസ്റ്റോട്ടിൽ
ഫ്രഞ്ച്‍ ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി ആരാണ് ?
മിഖായേൽ മിത്തരങ്
ലൂയിസ് I V ഓഫ് ഫ്രാൻസ്
ഡോ പീരേ പരോഡി
ഇമ്മാനുവേൽ മാക്രോൺ
ഗാന്ധിജിയുടെ നാലാം കേരള സന്ദർശന വേളയിൽ ഹരിജനോദ്ധാരണത്തിനു വേണ്ടി തന്റെ മുഴുവൻ ആഭരണങ്ങളും ഊരി നൽകിയ പെൺകുട്ടിയുടെ പേര് ഏതാണ് ?
ചന്ദ്രിക
കൗമുദി
ഭാനുമതി
സുകുമാരി
ഗാന്ധിജി ജനിച്ച പോര്ബന്തർ ഏത് നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു?
മഗധ
നളന്ദ
കത്യവാർ
മേവാഡ്
ഗാന്ധിജിയുടെ ജീവചരിത്രം മലയാളത്തിൽ ആദ്യമായി എഴുതിയത് ആരാണ്
സുകുമാർ അഴിക്കോട്
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
വയലാർ രാമവർമ്മ
കുമാരനാശാൻ
ഗാന്ധിജിയുടെ ആത്മകഥ ഇന്നുമുതൽ എന്നുവരെ ഉള്ള കാലഘട്ടത്തെ സൂചിപ്പിക്കുന്നു
1884 - 1947 വരെ
1869 - 1948 വരെ
1869 - 1921 വരെ
1904 - 1925 വരെ
സ്വതന്ത്ര ഭാരതത്തിൽ മഹാത്മാ ഗാന്ധി എത്ര ദിവസം ജീവിച്ചു ?
365
200
168
189
നിന്നു ഞാൻ രാജഘട്ടത്തിൽ നീറിപ്പുകയുമുള്ളൊടെ ....... നിറഞ്ഞൊഴുകിയെൻ കണ്ണിൽ നിന്നും ചുറ്റു കണ്ണീർ ആരുടേതാണ് ഈ വരികൾ ?
കുമാരനാശാൻ
വള്ളത്തോൾ
ഉള്ളൂർ എസ് പരമേശ്വര അയ്യർ
ജി ശങ്കരക്കുറുപ്പ്
ആദ്യത്തെ വ്യക്തി സത്യാഗ്രഹി ആരായിരുന്നു?
മഹാത്മാ ഗാന്ധി
ആചാര്യ വിനോഭ ബാവേ
ജവാഹർലാൽ നെഹ്‌റു
സരോജിനി നായിഡു
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ 1947 ആഗസ്ത് 15 നു മഹാത്മാ ഗാന്ധിജി ഇവിടെ ആണ് ചിലവഴിച്ചത്
ഇന്ത്യൻ പാർലിമെന്റിൽ
ബിർള മന്ദിറിൽ
ബംഗാളിലെ നവഖാലിയിൽ
സബർമതി ആശ്രമത്തിൽ
ഗാന്ധിജിയുമായി അവസാനമായി കൂടിക്കാഴ്ച്ച നടത്തിയ നേതാവ് ആരാണ് ?
മൗലാനാ അബ്ദുൾ കലാം അസദ്
സർദാർ വല്ലഭായ് പട്ടേൽ
ജവാഹർലാൽ നെഹ്‌റു
ബാബു രാജേന്ദ്ര പ്രസാദ്
ഗാന്ധിജി ഇന്ത്യയിൽ സ്ഥാപിച്ച ഒന്നാമത്തെ ആശ്രമത്തിന്റെ തുടക്കത്തിലുള്ള പേര് എന്താണ്?
അഹിംസ ആശ്രമം
പർണ്ണാശ്രമം
സത്യാഗ്രഹ ആശ്രമം
സ്വരാജ് ആശ്രമം
ആചാര്യ വിനോബോ ഭാവെയുടെ നേതൃത്വത്തിൽ ഭൂദാന പ്രസ്ഥാനം ആരംഭിച്ച സ്ഥലം ഏതാണ്?
പോച്ചന്പള്ളി (ആന്ധ്രാപ്രദേശ്)
മഥുര (തമിഴ് നാട്)
മാണ്ട്യ (കർണ്ണാടക)
ചമ്പാരൻ (ബിഹാർ)
ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയ വര്ഷം ഏതാണ് ?
1893
1914
1875
1904
