NEW
Font size
Worksheetsസ്വാതന്ത്ര്യ ദിനം
Total questions: 15
Worksheet time: 8mins
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു
കമൻറ് ആറ്റ്ലി
അബ്രഹാം ലിങ്കൺ
വെല്ലസ്ലി പ്രഭു
മൗണ്ട് ബാറ്റൻ പഭു
ശിപ്പായി ലഹള യിലെ ആദ്യ രക്തസാക്ഷി ആരായിരുന്നു
ഉദ്ധം സിംഗ്
മംഗൽ പാണ്ഡെ
ഭഗത് സിംഗ്
സ്വാതന്ത്ര്യ സമര സേനാനിയായ ഝാൻസി റാണി യുടെ യഥാർത്ഥ പേര് എന്താണ്
മണികർണിക
കർണം മല്ലേശ്വരി
രാജരാജ
ജയാ മല്ലിക
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം ഏത്
പ്ലാസി യുദ്ധം
പാനിപ്പത്ത് യുദ്ധം
മീററ്റ് കലാപം
ഒന്നാം ലോക മഹായുദ്ധം
ഇന്ത്യയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി ആര്
പ്രീതിലത വട വഡേദ്കർ
ലതാ മങ്കേഷ്കർ
ഝാൻസി റാണി
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആര്
ഖുദ്ധി റാം ബോസ്
സുഭാഷ് ചന്ദ്ര ബോസ്
ലാലാ ലജ്പത് റായി
ഇന്ത്യൻ സ്വാതന്ത്ര സമരത്തിന് നേതൃത്വം കൊടുത്ത പ്രധാന സംഘടന ഏത്
ഇന്ത്യൻ നാഷണൽ ആർമി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
നാഷണൽ കോൺഫറൻസ്
1885 ഡിസംബർ 28 ന് രൂപീകൃതമായ സംഘടന ഏത് ഏത്
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ബിജെപി
മാർക്സിസ്റ്റ് പാർട്ടി
മുസ്ലിം ലീഗ്
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സ്ഥാപകൻ ആര്
എ ഒ ഹ്യൂം
അലക്സാണ്ടർ
മഹാത്മാഗാന്ധി
ജവഹർലാൽ
ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ഏത്
1901 ലെ കലിക്കറ്റ് സമ്മേളനം
1901 ലെ കൽക്കട്ട സമ്മേളനം
1901 ലേ പഞ്ചാബ് സമ്മേളനം
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ വനിതാ പ്രസിഡണ്ട് ആര്
ഇന്ദിരാഗാന്ധി
സോണിയ
ആനി ബസ്സെൻറ്
റൗലറ്റ് ആക്ട് നടപ്പാക്കിയ വർഷം ഏത്
1919
1921
1885
ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്ത ജനറൽ ആര്
ജനറൽ ഡയർ
ജനറൽ കോളിംഗ്
ജനറൽ വെല്ലസ്ലി ഇ
കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ ആര്
വേലുത്തമ്പി ദളവ
പഴശ്ശിരാജ
സാമൂതിരി രാജ്
ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് എവിടെ വെച്ചാണ്
അമൃതസർ
നിയറെസ്റ്
മീററ്റ്
