wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Quiz

Total questions: 10

Worksheet time: 4mins

Name
Class
Date
1.

മുത്ത് നബി (സ്വ) ജനിച്ചത് എവിടെ ?

a)

മദീന

b)

മക്ക

c)

ഫലസ്തീൻ

d)

ഇന്ത്യ

2.

നമ്മുടെ ഗ്രന്ഥം ഏത് ?

a)

തൗറാത്ത്

b)

സബൂർ

c)

ഖുർആൻ

d)

ദുറൂസ്

3.

നമ്മുടെ മദ്രസയുടെ പേര് ?

a)

മനാറുൽ ഹുദാ

b)

ഗൗസിയ്യ:

c)

മദ്രസ

d)

തീണ്ടാപ്പാറ

4.

നോമ്പു നോൽക്കുന്ന മാസം ?

a)

റമളാൻ

b)

ജനുവരി

c)

ജൂൺ

d)

നോമ്പ് തുറക്കൽ

5.

സൂര്യൻ അസ്തമിച്ച ഉടനെയുള്ള നിസ്കാരം ?

a)

സുബ്ഹ്

b)

മഗ്‌രിബ്

c)

അസർ

d)

ഇഷാഅ്

6.

ഇതിൽ ആരാണ് മുത്ത് നബി (സ്വ) പിതൃവ്യൻ?

a)

അബ്ദുൽ മുത്തലിബ് (റ)

b)

ഉമർ (റ)

c)

അബൂബക്കർ (റ)

d)

അബു ത്വാലിബ് (റ)

7.

നാം കർമ്മങ്ങൾ പഠിക്കുന്ന കിതാബ് ?

a)

ദുറൂസ്

b)

തജ് വീദ്

c)

ഫിഖ്ഹ്

d)

ഖുർആൻ

8.

നിസ്കാരം നിർബന്ധമായ മാസം?

a)

റബബ്

b)

റമളാൻ

c)

റബീഉൽ അവ്വൽ

d)

മാർച്ച്

9.

ആദ്യമായി ബാങ്ക് വിളിച്ച സ്വഹാബി?

a)

ബിലാൽ (റ)

b)

സൈദ് (റ)

c)

അബ്ദുല്ല (റ)

d)

സ്വഹാബികൾ

10.

ശദ്ദ് വരുമ്പോൾ മണിക്കൽ നിർബന്ധമുള്ള അക്ഷരം?

a)

ق

b)

م

c)

ل

d)

ب