Font size
Worksheetsപിഎസി 5
Total questions: 15
Worksheet time: 8mins
ഇന്ത്യൻ ഭരണഘടന കൺകറൻറ് ലിസ്റ്റ് എന്ന ആശയം കടമെടുത്തത്
ആസ്ട്രേലിയ
കാനഡ
ജപ്പാൻ
ഇന്ത്യൻ ഭരണഘടന രാഷ്ട്രപതി തെരഞ്ഞെടുപ്പ് എന്ന ആശയം കടമെടുത്തത്
അയർലൻഡ്
ആസ്ട്രേലിയ
ബെൽജിയം
കൃഷിക്കും ഗ്രാമ വികസനത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ ദേശീയ ബാങ്ക്
നബാർഡ്
കിഡ് ബി
എഡിബി
പ്രകാശസംശ്ലേഷണ സമയത്ത് പുറന്തള്ളുന്ന ഓക്സിജന്റെ ഉറവിടം
ജലത്തിൻറെ വിഘടനം
അന്നജത്തിന്റെ വിഘടനം
കാർബൺഡയോക്സൈഡിന്റെ വിഘടനം
എടിപിയുടെ വിഘടനം
ചൂടും സ്പർശനവും അറിയുന്നതിന് മനുഷ്യനെ സഹായിക്കുന്ന സ്വീകരണങ്ങളെ കണ്ടെത്തിയതിന് 2021ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതാർക്ക്
ഡേവിഡ് ജൂലിയസ്
ജോർജിയോ പാരിസി
ക്ലോസ് ഹസ്സിൽമാൻ
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ പ്രവർത്തനം
ജൈവ വൈവിധ്യ വിദ്യാലയം
എൻറെ മരം
ഹരിത കേരളം
കാക്കനാടൻ എന്നത് ആരുടെ തൂലികാനാമമാണ്
ജോർജ് വർഗീസ്
സി ചെറിയാൻ
വി വി അയ്യപ്പൻ
സച്ചിദാനന്ദൻ
തന്നിരിക്കുന്നതിൽ മാധ്യമ പുരുഷന് ഉദാഹരണം
നിൻറെ
എൻറെ
അദ്ദേഹം
എനിക്ക്
സംസാരിക്കുന്ന ആൾക്ക് എന്താണ് പറയുക
ഉത്തമ പുരുഷൻ
മധ്യമ പുരുഷൻ
പ്രഥമ പുരുഷൻ
ആരെക്കുറിച്ചാണോ രണ്ടാളുകൾ സംസാരിക്കുന്നത് അദ്ദേഹത്തിന് പറയുന്ന പേരെന്ത്
പ്രഥമ പുരുഷൻ
ഉത്തമ പുരുഷൻ
മധ്യമ പുരുഷൻ
ജോർജ് ഓണക്കൂറിന്റെ ആത്മകഥ ഏത്
ഹൃദയ രാഗങ്ങൾ
എൻറെ കഥ
ഓർമ്മച്ചെപ്പുകൾ
കണ്ണുനീർ എന്ന അർത്ഥം വരുന്ന പദം
ലോജം
അക്ഷ
ലോജനം
ലോകം
താഴെ തന്നിരിക്കുന്നതിൽ തെറ്റായതേത്
എല്ലാ മാസം തോറും
നിശ്ചിത തുക
ബാങ്കിൽ നിക്ഷേപിക്കാൻ
അയാൾ ശ്രദ്ധിച്ചു
ഗ്രഹിക്കാൻ പ്രയാസമായത് എന്നതിൻറെ ഒറ്റ പദം
ദുർഗ്രഹം
സംഗ്രഹം
ദുർഗതി
സുഗ്രാഹിൽ
ശരിയായ രൂപം തെരഞ്ഞെടുക്കുക
സമ്രാട്ട്
സാമ്രാട്ട്
സാമൂട്ട്
സംരാട്ട്
