WorksheetsMalayalam
Total questions: 10
Worksheet time: 5mins
കൊച്ചു പൂവ് എന്ന കവിത എഴുതിയതാര്?
ജി ശങ്കരക്കുറുപ്പ്
വള്ളത്തോൾ
കുമാരനാശാൻ
ഉള്ളൂർ
കവിതയിലെ പൂവിൻ്റെ നിറം എന്താണ്?
മഞ്ഞ
പച്ച
ചുവപ്പ്
നീല
കാറ്റടിച്ചോമനെ വീണീടൊല്ലേ! ആരോടാണ് കുട്ടി വീഴല്ലെ എന്ന് പറയുന്നത്?
പൂവിനോട്
ഇലയോട്
മണ്ണിനോട്
മരത്തിനോട്
കുഞ്ഞി + കാറ്റ് - എന്ന പദം പിരിച്ചെഴുതിയാൽ കിട്ടുന്ന ഉത്തരം ഏത് ?
കുഞ്ഞിക്കാറ്റ്
കുഞ്ഞിങ്കാറ്റ്
കുഞ്ചിക്കാറ്റ്
കുഞ്ഞി കാറ്റ്
കാറ്റ് + അടിച്ച് എന്ന പദം ചേർത്തെഴുതിയാൽ കിട്ടുന്ന ഉത്തരം ഏത്?
കാറ്റ് അടിച്ച്
കാറ്റടിച്ച്
കാറിടിച്ച്
കാറ്റ ട്ടിച്ച്
കാറ്റ് എന്ന പദത്തിൻ്റെ പര്യായപദങ്ങൾ ഏവ?
അനിലൻ, മാരുതൻ
വർഷം, മാരി
ജനനി, തായ
സുമം, സൂനം
സ്വൈരം എന്ന വാക്കിൻ്റെ അർഥമേത്?
നിൻ്റെ ഇഷ്ടം
ഇഷ്ടം പോലെ
നിന്നിഷ്ടം
ഇഷ്ടമില്ല
പൂവ് എവിടെയാണ് ഒളിച്ചിരിക്കുന്നത്?
ഇലകൾക്കിടയിൽ
മരങ്ങൾക്കിടയിൽ
മണ്ണിന്നടിയിൽ
കല്ലുകൾക്കിടയിൽ
കാലത്തെ എന്ന പദം പിരിച്ചെഴുതിയാൽ കിട്ടുന്ന പദം ഏത്?
കാലത്ത+ ഏ
കാലത്തെ + എ
കാലത്ത് + എ
കാലത്തെ + ഐ
വിണ്ണ് എന്ന പദത്തിൻ്റെ അർഥമേത്?
ആകാശം
ഭൂമി
വായു
ജലം
