wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 52 വിദ്യാഭ്യാസ ദിനം

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്

a)

മൗലാനാ അബ്ദുൽ കലാം ആസാദ്

b)

എപിജെ അബ്ദുൽ കലാം

c)

ഡോക്ടർ എസ് രാധാകൃഷ്ണൻ

2.

എന്നു മതലാണ് ദേശീയ വിദ്യാഭ്യാസ ദിനം ആചരിക്കാൻ തുടങ്ങിയത്

a)

2011

b)

2010

c)

2001

3.

യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷനെ നിയോഗിച്ച വിദ്യാഭ്യാസ മന്ത്രി ആര്

a)

മൗലാന അബ്ദുൽ കലാം ആസാദ്

b)

ഡോക്ടർ രാജേന്ദ്ര പ്രസാദ്

c)

ഡോക്ടർ എസ് രാധാകൃഷ്ണൻ

4.

ആരുടെ ആത്മകഥയാണ് ഹുമയൂൺ കബീർ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്

a)

മൗലാനാ അബ്ദുൽ കലാം ആസാദ്

b)

എപിജെ അബ്ദുൽ കലാം

c)

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

5.

യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷനെ നിയോഗിക്കുമ്പോൾ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു

a)

അബ്ദുൽ കലാം ആസാദ്

b)

മൊറാജി ദേശായി

c)

രാധാകൃഷ്ണൻ

6.

വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് എന്ന്

a)

2010 ഏപ്രിൽ 21

b)

2010 ഏപ്രിൽ 10

c)

2010 ഏപ്രിൽ 6

d)

2010 ഏപ്രിൽ 12010 ഏപ്രിൽ 1

7.

യൂണിവേഴ്സിറ്റികളുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന കമ്മീഷൻ ഏത്

a)

യുജിസി

b)

കോത്താരി കമ്മീഷൻ

c)

റിപ്പൺ കമ്മീഷൻ

8.

യുജിസിയുടെ ആദ്യ ചെയർമാൻ ആര്

a)

ഡോക്ടർ ശാന്തി സ്വരൂപ് ഭട്നഗർ

b)

ഡോക്ടർ അമിത ഭൂഷൻ

c)

ഡോക്ടർ അനിതകുമാരി

9.

ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ നിയമം നിലവിൽ വന്ന വർഷം ഏത്

a)

1986

b)

1980

c)

1996

10.

ഇന്ത്യയിൽ ആദ്യമായി ആയി വിദൂര വിദ്യാഭ്യാസ കോഴ്സ് ആരംഭിച്ച സർവ്വകലാശാല ഏത്

a)

ഡൽഹി സർവകലാശാല

b)

കാലിക്കറ്റ് സർവകലാശാല

c)

മദ്രാസ് സർവ്വകലാശാല