NEW
Font size
WorksheetsMOCK TEST 13
Total questions: 10
Worksheet time: 10mins
ചൈന റിപ്പബ്ലിക് ആയ വർഷം?
1949 October 2
1945 October 1
1949 October 1
1945 October 2
സോവിയറ്റ് യൂണിയൻ (USSR) രൂപീകരിക്കപ്പെട്ട വർഷം
1917
1924
1905
1920
"തുറന്ന വാതിൽ നയം" പ്രഖ്യാപിച്ചത് അമേരിക്കൻ സെക്രട്ടറി ആര്?
ജോൺ ഹേയ്
എബ്രഹാം ലിങ്കൺ
ജോർജ് വാഷിംഗ്
മാർട്ടിൻ ലൂഥർ കിംഗ്
ബോക്സർ കലാപം നടന്ന വർഷം
1905
1911
1900
1934
ഒന്നാം ലോക മഹായുദ്ധം ആരംഭിച്ച വർഷം?
1905
1914
1917
1918
റഷ്യൻ വിപ്ലവത്തിൻറെ സമയത്ത് റഷ്യയിലെ സാർ ചക്രവർത്തി യുടെ പേരെന്ത്
അലക്സാണ്ടർ
നിക്കോളാസ് രണ്ടാമൻ
ലെനിൻ
Kerensky
തൊഴിലാളി സംഘടനകളുടെ ശക്തമായ പ്രക്ഷോഭത്തെത്തുടർന്ന് നിക്കോളാസ് രണ്ടാമൻ രൂപീകരിച്ച റഷ്യയിലെ നിയമ നിർമാണസഭയുടെ പേരെന്ത്?
ജനറൽ സ്റ്റേറ്റ്
Continental കോൺഗ്രസ്
കോൺഗ്രസ്
ദ്യൂമ
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ കാലം രാഷ്ട്രപതി ആയ വ്യക്തി ആര്?
പ്രണബ് മുഖർജി
Dr സക്കീർ ഹുസൈൻ
ഡോ. എസ് രാധാകൃഷ്ണൻ
ഡോ. രാജേന്ദ്ര പ്രസാദ്
ഭരണഘടനാ പദവിയിലിരിക്കെ ഭാരതരത്നം നേടിയ ആദ്യത്തെ രാഷ്ട്രപതി ആര്?
Dr. രാജേന്ദ്രപ്രസാദ്
എപിജെ അബ്ദുൽ കലാം
ഡോ. സക്കീർ ഹുസൈൻ
ഡോ. എസ് രാധാകൃഷ്ണൻ
1911 ൽ മഞ്ചു രാജഭരണത്തിനെതിരെ ചൈനയിൽ നടന്ന വിപ്ലവത്തിന് നേതൃത്വം നൽകിയത് ആര്?
ഡോ. സൻ യാത്ത് സൻ
ചിയങ്ങ് കൈഷക്ക്
മാവോ സേ തും ങ്
ലെനിൻ
