wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 31

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം

a)

ശനി

b)

ശുക്രൻ

c)

ബുധൻ

2.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

a)

ഗുജറാത്ത്

b)

രാജസ്ഥാൻ

c)

മഹാരാഷ്ട്ര

3.

ഇന്ത്യയുടെ പ്രഥമ ലോക്പാലിലെ ചെയർപേഴ്സൺ

a)

പിനാകി ചന്ദ്ര ഘോഷ്

b)

ദലൈലാമ

c)

സത്യജിത് ചാറ്റർജി

4.

സുമംഗല എന്നത് ഏത് എഴുത്തുകാരിയുടെ തൂലികാനാമമാണ്

a)

ലീലാ നമ്പൂതിരിപ്പാട്

b)

കമലാ സുരയ്യ

c)

മാധവികുട്ടിയമ്മ

5.

കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്

a)

ആലപ്പുഴ

b)

ഇടുക്കി

c)

പത്തനംതിട്ട

6.

ആധുനിക ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി ആര്

a)

ബാബ ആംതെ

b)

ബാബാ രാംദേവ്

c)

ഹോമി ബാബ

7.

വിദ്യാഭ്യാസ വകുപ്പിൻറെ വിക്ടേഴ്സ് ചാനൽ പ്രവർത്തിക്കുന്നത് ഏതു ഉപഗ്രഹത്തിൻറെ സ ഹായത്താലാണ്

a)

എജ്യൂസാറ്റ്

b)

വിക്ടേഴ്സ്

c)

ഹംദാൻ

8.

അന്തരീക്ഷ നൈട്രജനെ നൈട്രേറ്റ് ആക്കി മാറ്റുന്ന ഒരു ബാക്ടീരിയ

a)

റൈസോബിയം

b)

കൊറോണ

c)

അസി ബിയ

9.

കാർട്ടോഗ്രാഫി എന്ന ശാസ്ത്രശാഖ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു

a)

ഭൂപടനിർമ്മാണം

b)

ഭൗമ നിരീക്ഷണം

c)

മിനറൽ പ്രൊജക്റ്റ്

10.

.................ൻറെ കണ്ടുപിടുത്തമാണ് കണ്ടുപിടിത്തങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്

a)

ആവിയന്ത്രം

b)

വിമാനം

c)

പൈലറ്റില്ലാ വിമാനം