NEW
Font size
Worksheetsജികെ ക്വിസ് 38
Total questions: 10
Worksheet time: 5mins
മിന്നലിനെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു
ലൈറ്റ് അൺ ഓളജി
ഫുൾമിനോളജി
ക്ലൗഡ് ളജി
ഡിജിറ്റൽ ഇന്ത്യ പദ്ധതി ആരംഭിച്ച വർഷം ഏത്
2015
2017
2018
ഇന്ത്യൻ വിപ്ലവത്തിന് മാതാവ് എന്നറിയപ്പെടുന്നത്
മാഡം ബിക്കാജി കാമ
മാഡം ക്യൂറി
ഝാൻസി റാണി
ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത
ആരതി സാഹ
കുമാരി സഹ
രഞ്ജിനി സഹ
മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യ കൃതി ഏതാണ്
വർത്തമാന പുസ്തകം
ഒരു ദേശത്തിൻറെ കഥ
ഇനിയും ഉയരേ
കൊറോണാ വ്യാപനത്തിന് പശ്ചാത്തലത്തിൽ മൃഗങ്ങൾക്കു ഏർപ്പെടുത്തിയ ആദ്യത്തെ ദേശീയ ഉദ്യാനം ഏത്
ജിം കോർബെറ്റ് ദേശീയോദ്യാനം
നാഗർഹോള ദേശീയോദ്യാനം
രാജീവ് ഗാന്ധി നാഷണൽ പാർക്ക്
കേരളത്തിലെ തെക്കേ അറ്റത്തെ നദി
നെയ്യാർ
പെരിയാർ
പാമ്പാർ
ശബരിഗിരി പദ്ധതി സ്ഥിതിചെയ്യുന്ന നദി
പമ്പ
നെയ്യാർ
പെരിയാർ
ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നത് എന്ന്
1950 ജനുവരി 25
1957 ജനുവരി 25
1959 ജനുവരി 25
രാജ്യത്തിൻറെ നിശബ്ദ അംബാസഡർ എന്നറിയപ്പെടുന്നത്
സ്റ്റാമ്പ്
അശോകസ്തംഭം
ദേശീയ പതാക
