NEW
Font size
S
M
L
XL
Worksheetsജികെ ക്വിസ് 46
Total questions: 10
Worksheet time: 5mins
Name
Class
Date
1.
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് പൗരത്വത്തെ കുറിച്ച് പ്രതിപാദിക്കുന്നത്
a)
രണ്ടാം ഭാഗം
b)
നാലാം ഭാഗം
c)
മൂന്നാം ഭാഗംമൂന്നാം ഭാഗം
2.
മൗണ്ട് കെ 2 കൊടുമുടിയുടെ ഉയരം എത്രയാണ്
a)
8611 മീറ്റർ
b)
8661 മീറ്റർ
c)
8601 മീറ്റർ
3.
സിന്ധു വിൻറെ ഏറ്റവും വലിയ പോഷക നദി ഏത്
a)
ചിനാബ്
b)
രവി
c)
ബ്രഹ്മപുത്ര
4.
ഇന്ദ്രാവതി ,ശബരി ഏതു നദിയുടെ പോഷകനദികളാണ്
a)
ഗോദാവരി
b)
ബ്രഹ്മപുത്ര
c)
സിന്ധു
5.
കാലാവസ്ഥാ ദിനം എന്നാണ്
a)
മാർച്ച് 23
b)
ഏപ്രിൽ 22
c)
ഫെബ്രുവരി 14
6.
പ്രാദേശിക വാതങ്ങൾക്ക് ഉദാഹരണം
a)
മാംഗോ ഷവർ
b)
തെക്കുപടിഞ്ഞാറൻ മൺസൂൺ
c)
വടക്കുകിഴക്കൻ മൺസൂൺ
7.
ഇന്ത്യയിലെ ഏറ്റവും വലിയ തടാകം
a)
ചിൽക്ക
b)
വേമ്പനാട്ട്
c)
അഷ്ടമുടി
8.
ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണ്
a)
പർവ്വത മണ്ണ്
b)
എക്കൽ മണ്ണ്
c)
ചരൽ മണ്ണ്
9.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഏതിൽ നിന്നാണ്
a)
കൽക്കരി
b)
വെള്ളം
c)
ഡീസൽ
d)
സൗരോർജ്ജം
10.
കാസിരംഗ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്
a)
Assam
b)
ഹിമാചൽ പ്രദേശ്
c)
ഹരിയാന
Reset
