NEW
Font size
Worksheetsമലിനീകരണ നിയന്ത്രണ ദിനം ക്വിസ് 56
Total questions: 10
Worksheet time: 5mins
ദേശീയ മലിനീകരണ നിയന്ത്രണ ദിനം എന്നാണ്
ഡിസംബർ 2
നവംബർ 2
ജനുവരി 2
ഡിസംബർ 2 ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കാൻ കാരണമായ ദുരന്തം
ഭോപ്പാൽ ദുരന്തം
ലാത്തൂർ ദുരന്തം
ഡൽഹി ദുരന്തം തം
1984ലെ ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവാതകം
മീഥൈൽ ഐസോസയനേറ്റ്
അമോണിയം
അമോണിയം സൾഫേറ്റ്
ഭോപ്പാൽ ദുരന്തത്തിന് കാരണമായ യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡ് ഏത് രാജ്യത്തിൻറെ കമ്പനിയായിരുന്നു
ഇന്ത്യൻ
അമേരിക്കൻ
കനേഡിയൻ
അൾട്രാവയലറ്റ് കിരണങ്ങളെ തടഞ്ഞു നിർത്തുന്ന അന്തരീക്ഷത്തിലെ പാളി ഏതിലാണ്
ടോപ്പോ സ്പിയർ
സ്റ്റാറ്റസ് ബിയർ സർ
മിസോസ്ഫിയർ
സ്റ്റാടോസ് ഫി യ റ്
എയർ കൺട്രോൾ ആൻഡ് പൊലൂഷൻ ആക്ട് ഇന്ത്യയിൽ നിലവിൽ വന്ന വർഷം
1981
0 1986
2000
ഓസോൺ പാളിയിലെ ശിശിരത്തില് കാരണമാകുന്ന വാതകം
ക്ലോറോ ഫ്ലൂറോ കാർബൺ
കാർബൺ മോണോക്സൈഡ്
മീഥൈൽ ഐസോസയനേറ്റ്
വായു മലിനീകരണം കാരണം ഓണം താജ്മഹലിൻ്റെ നിറഭേദം അതിന് കാരണമായ വാതകം
സൾഫർ ഡയോക്സൈഡ്
കാർബൺ മോണോക്സൈഡ് ഡ
ക്ലോറോ ഫ്ലൂറോ കാർബൺ
വായു മലിനീകരണത്തിൽ ഊടെ താജ്മഹലിനെ നിറത്തിന് കാരണമായ വാതകം
ഓസോൺ ദിനമായി ആചരിക്കുന്ന ദിവസം
സെപ്റ്റംബർ 16
ഒക്ടോബർ 16
ഡിസംബർ 16
താഴെ കൊടുത്തവയിൽ ഹരിതഗൃഹവാതകങ്ങളിൽ പെടുന്നത് ഏത്
മീഥൈൻ
കാർബൺ മോണോക്സൈഡ്
കാർബൺ ഡയോക്സൈഡ്
