wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 53 വാഗൺ ട്രാജഡി

Total questions: 10

Worksheet time: 5mins

Name
Class
Date
1.

വാഗൺ ട്രാജഡി ദുരന്തത്തിൽ ആകെ എത്ര ആളുകൾ മരണപ്പെട്ടു

a)

70

b)

67

c)

65

2.

1921 നടന്ന മലബാർ ലഹള കാലത്ത് തടവുകാരെ ആദ്യം കണ്ണൂർ ജയിലിലേക്ക് കൊണ്ടുപോയി അവിടെ സ്ഥലം തികയാതെ വന്നപ്പോൾ പിന്നീട് അവരെ എങ്ങോട്ടാണ് കൊണ്ടുപോയത്

a)

ബെല്ലാരി

b)

ആന്തമാൻ

c)

വിയ്യൂർ

3.

വാഗൺ ട്രാജഡി യെ ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ ആര്

a)

സുമിത്ത് സർക്കാർ

b)

അബ്ദുൽ കരീം ടീം

c)

ഇ എം നമ്പൂതിരി

4.

വാഗൺ ട്രാജഡി അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ ഏത്

a)

എ ആർ നേപ്പ് കമ്മീഷൻ

b)

ഹിച്ച്കോക്ക് കമ്മീഷൻ

c)

ഹെൻട്രി കമ്മീഷൻ

5.

വാഗൺ ട്രാജഡി നടക്കാൻ കാരണമായ വാഹനം ( വാഗൺ)ഏത്

a)

MSMLV 1711

b)

Dos 12

c)

GSK 1111

6.

വാഗൺ ട്രാജഡി മെമ്മോറിയൽ മുൻസിപ്പൽ ടൗൺ ഹാൾ എവിടെയാണ്

a)

കോഴിക്കോട്

b)

തിരൂർ

c)

മലപ്പുറം

7.

വാഗൺ ട്രാജഡി നടക്കുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്നത് ആരാണ്

a)

ശ്രീമൂലം തിരുനാൾ

b)

വേലുത്തമ്പി ദളവ

c)

ക്യാപ്റ്റൻ ഹിച്ച്കോക്ക്

8.

വാഗൺ ട്രാജഡി ഓർമദിനം എന്നാണ്

a)

നവംബർ 19

b)

നവംബർ 20

c)

നവംബർ 25

9.

വാഗൺ ട്രാജഡി നടക്കാൻ കാരണമായ വാഗണിൽ യാത്രക്കാരെ കുത്തിനിറച്ച എങ്ങോട്ടാണ് കൊണ്ടുപോകാൻ ഉദ്ദേശിച്ചത്

a)

തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക്

b)

തിരൂരിൽ നിന്ന് കണ്ണൂരിലേക്ക്

c)

തിരൂരിൽ നിന്ന് ബല്ലാരി യിലേക്ക്

10.

എത്രയോ ആളുകളെയാണ് അന്ന് വാഗണിൽ കുത്തി നിറച്ചത്

a)

100

b)

90

c)

77